mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

fairy tale

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ  ഒരാഗോളക്കൂട്ട് സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലുള്ള ലുലു ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിൽ  കബീർ വൈലത്തൂരിന് അംഗത്വം നൽകി പ്രസിഡണ്ട് ഷാഹിദ് അറക്കൽ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. ഫെർമിസ് മടത്തൊടിയിൽ അധ്യക്ഷത വഹിച്ചു. നിതീഷ് പഞ്ചാരമുക്ക്, യൂനസ് പടുങ്ങൽ, സത്താർ പാലയൂർ, ഫാറൂഖ് കുഴിങ്ങര, സുരേഷ് വലിയ പറമ്പിൽ, ഹസ്സൻ തിരുവത്ര, ആരിഫ് വൈശ്യംവീട്ടിൽ, റിൻഷാദ് അബ്ദുള്ള, ഷാജഹാൻ ചാവക്കാട്,  നാദിർഷ എ റ്റി, സിറാജുദ്ധീൻ ഓവുങ്ങൽ, ഷെഫീർ പി എ, ഷെഫീഖ് അലി, ഫവാദ് മുഹമ്മദ്, റഹ്മാൻ ചാവക്കാട്, അയൂബ് മുസ്തഫ, മുഹമ്മദ് ഇക്ബാൽ, ഫിറോസ് കോളനിപ്പടി, അസ്ഹർ തിരുവത്ര, ഫായിസ് ബീരാൻ, സയ്യിദ് ജാഫർ തങ്ങൾ, ഷാഹിദ് സയ്യിദ്, ഇജാസ്, ഷാഫി വടക്കേകാട്, സലിം പാവറട്ടി, അൻഷാദ് അലി ചേറ്റുവ, അലി പൂത്താട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുബൈർ കെ പി ഒരുമനയൂർ സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു

planet fashion

സൗദി അറേബ്യയിൽ പ്രവാസികളായ ചാവക്കാടും പരിസര പ്രദേശങ്ങളിലുമുള്ളവർ കൂട്ടായ്മയിൽ അംഗത്വമെടുക്കുന്നതിനു 0568499307 / 0505789270 / 0539404355 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Jan oushadi muthuvatur

Comments are closed.