mehandi new

നാച്ചുറൽസ് – ഇന്ത്യയിലെ നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ചാവക്കാട് നാളെ ആരംഭിക്കും

fairy tale

ചാവക്കാട് : ഇന്ത്യയിൽ ഉടനീളം അറുനൂറിൽ അധികം ഫ്രഞ്ചേയ്‌സികളുള്ള നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ നാച്ചുറൽസ് (NATURALS ) നാളെ ചാവക്കാട് പ്രവർത്തനം ആരംഭിക്കുന്നു. പ്രസിദ്ധ സിനി ആർട്ടിസ്റ്റ് പ്രയാഗാ മാർട്ടിൻ നാളെ രാവിലെ പതിനൊന്നു മണിക്ക് നാച്ചുറൽസ് ഉദ്ഘാടനം ചെയ്യും.

planet fashion

തൃശൂരും കണ്ണൂരുമായി പത്തുവർഷത്തിലധികം കാലം സലൂൺ മേഖലയിൽ പ്രവർത്തി പരിചയമുള്ളവരുടെ കൂട്ടായ്മയാണ് നാച്ചുറൽസ് ചാവക്കാട് അവതരിപ്പിക്കുന്നത്. വധു വരുന്മാർക്കുള്ള സ്പെഷ്യൽ പാക്കേജ് ഉൾപ്പെടെ എല്ലാവിധ ഹെയർ ആന്റ് ബ്യൂട്ടി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സേവനങ്ങൾക്കും മുപ്പത് ശതമാനം ഡിസ്‌കൗണ്ട് ഓഫർ നാച്ചുറൽസ് നൽകുന്നുണ്ട്.

Macare 25 mar

Comments are closed.