തിരുവത്ര: അതിർത്തി കിറാമൻകുന്നിൽ നിന്നും മലമ്പാമ്പിനെ പിടികൂടി. തറയിൽ ഉണ്ണിയുടെ വീട്ടിലെ കുളത്തിൽ ഇന്നലെ രാത്രിയാണ് പാമ്പിനെ കണ്ടത്.  വിവരമറിഞ്ഞെത്തിയ അയൽവാസികളും നാട്ടുക്കാരും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.