ചാവക്കാട് ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

ചാവക്കാട് : ചാവക്കാട് കോടതികളിലെ ബാർ അസോസിയേഷനിലേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അഡ്വ തേർളി അശോകൻ, സെക്രട്ടറി അക്തർ അഹമ്മദ്, ട്രഷറർ പ്രത്യുഷ് സി പി, വൈസ് പ്രസിഡന്റ് നിഷ സി, ജോയിന്റ് സെക്രട്ടറി ജാനിയ കെ കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായി അനിഷ ശങ്കർ, ബിജു പി എസ്, ഫ്രെഡി പയസ്, മഹിമ ടി, കവിത മോഹൻദാസ്, എക്സ് ഓഫീഷ്യ സിജു മുട്ടത്ത് എന്നിവരെയും തിരഞ്ഞെടുത്തു. വരണാധികാരി കെ പി ബക്കർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Comments are closed.