mehandi new

സമപ്രായക്കാര്‍ക്ക് വസ്ത്രം നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

വടക്കേകാട് : സമപ്രായക്കാര്‍ക്കുള്ള ഒരു ജോഡി വസ്ത്രം നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. വടക്കേകാട് ഐ സി എ സ്കൂളിലെ ഈ അദ്ധ്യയന വർഷത്തിലെ എസ് എസ് എല്‍ സി വിദ്യാർത്ഥികളാണ് ഓരോ ജോഡി വസ്ത്രങ്ങളുമായി സ്കൂളിലെത്തിയത്. അധ്യാപകരുടെയും സ്കൂള്‍ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും സാനിധ്യത്തില്‍ വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
ആര്‍ വി അബ്ദുല്‍ മജീദ്‌ (പ്രസിഡണ്ട്), സാബിര്‍ അബ്ദുള്‍ഖാദര്‍ ( അക്കാദമിക് കണ്‍വീനര്‍), ബഷീര്‍ (പ്രിന്‍സിപ്പല്‍), പി കുഞ്ഞിമൊയ്ദു (വൈസ്. പ്രസിഡണ്ട്), ഒ എം മുഹമ്മദാലി(ജനറല്‍ സെക്രട്ടറി), നിസാര്‍ (ഷെല്‍ട്ടര്‍ ഇന്ത്യ) എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.