mehandi new

വൈദ്യുതി നിലയങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എൻ എൽ സി ധർണ്ണ

fairy tale

ചാവക്കാട് : വൈദ്യുതി നിലയങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെയും നാഷണലിസ്റ്റ് ലേബർ കോണ്ഗ്രസ് (എൻ എൽ സി ) ന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവർമെന്റ് ഓഫീസുകൾക്ക് മുൻപിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചു പ്രതിഷേധ ധർണ്ണ നടത്തി.

planet fashion

എൻ സി പി ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് ഇ പി സുരേഷ് ഉൽഘാടനം ചെയ്തു. എം കെ ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കെ ബാലകൃഷ്ണൻ, എ കെ വിനോദ്, പി ബാബു, എം ഗംഗാധരൻ, പ്രബിലാഷ്, എ കെ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു..

Ma care dec ad

Comments are closed.