Header

ചെമ്പൈ സംഗീതോത്സവം അറിയിപ്പ്

ഗുരുവായൂര്‍ : ഏകാദശിക്ക് മുന്നോടിയായി നവമ്പര്‍ 26മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന ചെമ്പൈ സംഗീതോത്സത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷാ ഫോറങ്ങള്‍ അടുത്ത മാസം ഒന്നു മുതല്‍ 20വരെ വിതരണം ചെയ്യും. ദേവസ്വം ഓഫിസില്‍ നിന്ന് വാങ്ങുകയോ ദേവസ്വം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. അടുത്ത മാസം 31 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി.

Comments are closed.