![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![ഫാത്തിമ](https://chavakkadonline.com/wp/wp-content/uploads/2016/07/fathima-248x300.jpg)
ഫാത്തിമ
![Mss conference ad poster](https://chavakkadonline.com/wp/wp-content/uploads/2024/07/Mss-conference-.png)
ഗുരുവായൂര്‍: ചൂല്‍പ്പുറം പരേതനായ കറുപ്പംവീട്ടില്‍ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ പത്തിന് ചൂല്‍പ്പുറം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
മക്കള്‍: റഷീദ്, ഫസലുദ്ദീന്‍ (ദുബൈ), ജമീല, ഉമൈബ, ഹാജറ, സുഹറാബി, നഫീസക്കുട്ടി (ഫെബിന). മരുമക്കള്‍: ബഷീര്‍, ഷംസു, ഉസ്മാന്‍, റഫീഖ്, ഹാജറ, ഷാമില, പരേതനായ അലി.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
Comments are closed.