


ചാവക്കാട് : ആദ്യകാല സി പി ഐ നേതാവ് തിരുവത്ര മത്രംകോട്ട് എം കെ ഷന്മുഖന്‍(82)നിര്യാതനായി. 16 വര്‍ത്തിലധികം ചാവക്കാട് പഞ്ചായത്ത് മെംബറായും, സി പി ഐ ഗുരുവായൂര്‍ മണ്ടലം കമ്മറ്റി മെമ്പറായും, തിരുവത്ര ഗ്രാമക്കുളം ക്ഷേത്രം, നാഗഹരിക്കാവ് ക്ഷേത്രങ്ങളിലെ സെക്രട്ടറിയായും പ്രവത്തിര്‍ച്ചിട്ടുണ്ട്.
സംസ്കാരം ശനിയാഴ്ച നടക്കും. ഭാര്യ : പരേതയായ സൌമിനി ടീച്ചര്‍. മകന്‍ : ശ്രീവത്സന്‍ ( അധ്യാപകന്‍ കുമാര്‍ എ യു പി സ്കൂള്‍ തിരുവത്ര ). മരുമകള്‍ : സിനി ( അധ്യാപിക കുമാര്‍ എ യു പി സ്കൂള്‍ തിരുവത്ര )

Comments are closed.