Header

ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ സബ് എൻജിനീയറായിരുന്നു. മറ്റം കാക്കശേരി കുടുംബാംഗം ലൂസിയാണ് ഭാര്യ. മക്കൾ: ജോഷി മോഹൻ (ശിൽപ്പിക കൺസ്ട്രക്ഷൻസ്, ഗുരുവായൂർ), ജെസി (അധ്യാപിക, ഡി പോൾ, ചൂണ്ടൽ), ജിഷ (അധ്യാപിക, ഗവ. എച്ച് .എസ്.എസ് കോയമ്പത്തൂർ). മരുമക്കൾ: ജൂലി (അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ് എങ്ങണ്ടിയൂർ), ജോസ്, ജെയ്സൻ. സംസ്കാരം ശനിയാഴ്ച്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടന്നു.

thahani steels

Comments are closed.