mehandi new

തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി

fairy tale
സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78)
സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78)
planet fashion

ചാവക്കാട് : ഒരുമനയൂര്‍ തീക്കോട്ട് സയ്യിദ് ഹുസൈന്‍ കോയ അസഖാഫ്(78) നിര്യാതനായി ഖബറടക്കം വ്യാഴാഴ്ച  രാവിലെ 10 ന് ഒരുമനയൂര്‍ കീകോട്ട്   സാദാത്ത് ഖബര്‍സ്ഥാനില്‍. 25 വര്‍ഷകാലമായി തീക്കോട്ട് സാദാത്ത് മുതവല്ലി സ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്നു. ചാവക്കാട് ഐ ഡി സി സ്ഥാപനങ്ങളുടെ ഉപദേശക സമിതിഅംഗമാണ്.  പരേതനായ തീക്കോട്ട്  സൈയ്തലവി കോയ തങ്ങളാണ് പിതാവ്,  ഭാര്യ  പരേതയായ മുത്ത് ബീവി. മക്കള്‍: സയ്യിദ് അലി സഖാഫ്‍, സയ്യിദ് അലി സ്വാലിഹ് സഖാഫ്‍, പരേതനായ സയ്യിദ്അഷറഫ്‍, സംല ബീവി, സൗദാ ബീവി, ശഹന ബീവി.  മരുമക്കള്‍: സയ്യിദ് മുസ്തഫ ഇബിച്ചുകോയ കോട്ടക്കല്‍ പറപ്പൂര്‍, സയ്യിദ് ആറ്റകോയ  മൂന്നാക്കല്‍, സയ്യിദ് ശഹീന്‍ ആറ്റൂര്‍, ഹുസ്‌ന ബീവി, ഹഫ്‌സ ബീവി.

Macare health second

Comments are closed.