mehandi banner desktop
Chavakkad online

ഓണം സ്‌പ്ലൈകോ മാര്‍ക്കറ്റ് പ്രര്‍ത്തനമാരംഭിച്ചു

Ft

ഗുരുവായൂര്‍ :  ജി.യു.പി സ്‌കൂളില്‍ ഓണം സ്‌പ്ലൈകോ മാര്‍ക്കറ്റ് പ്രര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗസിലര്‍ ശോഭ ഹരിനാരായണന്‍, എം.സി സുനില്‍കുമാര്‍, കെ.എ ജേക്കബ്ബ്, എ.കെ.സതീശ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.