വടക്കേകാട്: വടക്കേകാട് പഞ്ചായത്തിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞ ദിവസം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചകുടുംബത്തിലെ അംഗമാണ് മരിച്ചത്.

അഞ്ചാം വാർഡിലെ കൊച്ചന്നൂർ സ്വദേശി വാലിപ്പറമ്പിൽ കാദർ (85) മരണപ്പെട്ടത്.
വടക്കേകാട് പഞ്ചായത്തിൽ രണ്ടാമത്തെ മരണമാണിത്.

കഴിഞ്ഞ ദിവസങ്ങളിൽ വടക്കേകാട് കോവിഡ് പോസറ്റീവ് എണ്ണവും വർധിച്ചിട്ടുണ്ട്.