mehandi new

താലൂക് ആശുപത്രിയിൽ തുറന്ന വായനശാല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട് താലൂക് ആശുപത്രിയിൽ തുറന്ന വായനശാല( ഓപ്പൺ ലൈബ്രറി) സ്ഥാപിച്ചു. മണത്തല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് രജതജൂബിലി വർഷം അക്ഷരദീപം പദ്ധതിയുടെ ഭാഗമായാണ് ലൈബ്രറി സ്ഥാപിച്ചത്.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ ഡോക്ടർ സഫീർ ലൈബ്രറി പുസ്തകങ്ങൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് അബ്ദുൽകലാം, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീജിത്ത്, എൻഎസ്എസ് ഇൻചാർജ് മഞ്ജു തുടങ്ങിയവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.