mehandi banner desktop
Chavakkad online

സാന്ത്വന സംഗമം സംഘടിപ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഗുരുവായൂര്‍ : നഗരസഭ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കിടപ്പു രോഗികള്‍ക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. ടൗഹാളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍മാന്‍ കെ.പി വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം. രതി, നിര്‍മ്മല കേരളന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 25ഓളം വരുന്ന പാലിയേറ്റീവ് വളണ്ടിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.