mehandi banner desktop
Chavakkad online

ഒരുമനയൂർ പള്ളിപ്പെരുന്നാൾ ഇന്നും നാളെയും

Ft

ഒരുമനയൂർ :  ഒക്ടോബർ 11, 12 തിയതികളിലായി വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ആഘോഷിക്കുന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് സബ്  ഇൻസ്പെക്ടർ എ.യു. മനോജ് നിർവ്വഹിച്ചു.

Jan oushadi

ഒരുമനയൂർ ഇടവക വികാരി റവ: ഫാദർ ജോവി കുണ്ടുകുളങ്ങര, ചിറ്റാട്ടുകര വികാരി റവ: ഫാദർ ജെയിംസ് വടക്കൂട്ട്, ജനറൽ കൺവീനർ ഇ പി കുര്യാക്കോസ്, ട്രസ്റ്റിമാരായ ഇ എഫ് ജോസഫ്, റോസി ജോസഫ്, സാജി ടോണി കൺവീനർമാരായ ഷെൽനോവ് എബ്രഹാം, കെ.ജെ ചാക്കോ, ഇ .കെ ജോസ്, ജോഷി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.