Sign in
Sign in
Recover your password.
A password will be e-mailed to you.
ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഒളിവിൽ പോയ യുവമോർച്ച നേതാവിനെ…
ചാവക്കാട് : ദേശവിളക്ക് ഉത്സവത്തിനിടെ യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് ഒളിവില് കഴിഞ്ഞിരുന്ന യുവമോര്ച്ച മുന് ജില്ലാ സെക്രട്ടറിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. വാടാനപ്പള്ളി ബീച്ച് വ്യാസ നഗറില് കാട്ടില് ഇണ്ണാറന് കെ.എസ്.സുബിന്!-->…
തീരദേശ മേഖലാ ആംബുലൻസ് കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
എടക്കഴിയൂർ : ചാവക്കാട് പൊന്നാനി തീരദേശ മേഖലയിലെ ആംബുലൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. എടക്കഴിയൂർ മോഡേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പൊന്നാനി ലൈഫ് കെയർ, അൽഫസാ വെളിയങ്കോട് പാലപ്പെട്ടി, നബവി അകലാട്, വി കെയർ!-->…
മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി
ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ നേതൃത്വതിൽ ഇഫ്താർ സംഗമം നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു.!-->…
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇൻസൈറ്റ് ഇഫ്താർ മീറ്റ്
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ ഇഫ്താർ മീറ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതിമത ഭേദമന്യേ ഇൻസൈറ്റ് അഭ്യൂദയകാംഷികളും രക്ഷിതാക്കളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പം ഇൻസൈറ്റിൽ!-->…
മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു
ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് ടൗൺ മസ്ജിദ് ഖത്തീബ് എ. ജാഫർ അലി റമളാൻ സന്ദേശം കൈമാറി. മഹാത്മ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു.!-->…
പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
ഒരുമനയൂർ : എം ഇ എസ് തൃശൂർ ജില്ലാ, ചാവക്കാട് താലൂക് കമ്മറ്റികൾ സംയുക്തമായി പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഒരുമനയൂർ കാരയിൽ പ്ലാസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. !-->…
കാലഹരണപ്പെട്ട കളി ഉപകരണങ്ങൾ ഗുരുവായൂർ ചിൽഡ്രൻസ് പാർക്കില് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണം…
ഗുരുവായൂർ,: കിഴക്കെ നടയിലുള്ള ചിൽഡ്രൻസ് പാര്ക്കിലെ മിക്കവാറും കളി ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പരാതി. സ്കൂൾ വേനൽ അവധി ആയതിനാൽ നിരവധി കുട്ടികളാണ് പാർക്കിൽ കളിക്കാൻ എത്തുന്നത്. കളി ഉപകരണങ്ങളിൽ നിന്നും കുട്ടികൾക്ക്!-->…
ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട്…
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ!-->…
എസ് വൈ എസ് പ്ലാറ്റ്യൂണ് വളണ്ടിയര് റാലി ഏപ്രില് ഇരുപത് ശനിയാഴ്ച്ച ചാവക്കാട്
ചാവക്കാട്: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്ഷകത്തില് നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഏപ്രില് ഇരുപത് ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ചാവക്കാട് സെന്ററില്!-->…
ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സെയ്ദലവി ഇഫ്താർ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് സബ് ജഡ്ജ് വിനോദ്!-->…