Sign in
Sign in
Recover your password.
A password will be e-mailed to you.
ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ 148-ാംസ്നേഹനിധി പ്രതിമാസ പെൻഷൻ വിതരണം ചെയ്തു
കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹനിധി പ്രതിമാസ പെൻഷൻ പദ്ധതി 148-ാം മാസം വിതരണ ചടങ്ങ് കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ രക്ഷാധികാരി പി. ശാഹുഹാജി ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത!-->…
അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികൻ മരിച്ചു
ചാവക്കാട് : അകലാട് ചൊവ്വാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി മനക്കുളങ്ങര പറമ്പിൽ നവാസ് (52) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് സ്കൂളിന് സമീപം!-->…
വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു –…
ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവ എഴുന്നെള്ളിപ്പിനിടെ കോലമേന്തിയ ആന മണത്തല പള്ളിയെ വണങ്ങുന്ന വീഡിയോ വയറൽ ആകുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊട്ടികൊണ്ടുപോക്ക് എന്നറിയപ്പെടുന്ന മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി!-->…
കേരള ലേബർ മൂവ്മെന്റ് പതാക ദിനം ആചരിച്ചു
പാലയൂർ: കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പതാകദിനം ആചരിച്ചു. സഹ വികാരി ഫാ. ഡെറിൻ അരിമ്പൂർ പതാക ഉയർത്തി സന്ദേശം നൽകി. പ്രസിഡന്റ് ഷാജി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രതിജ്ഞ!-->…
ഒരുമനയൂര്‍ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്
2005 ൽ ചാവക്കാട് ഒരുമനയൂര്രിൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ അഞ്ചു വർഷത്തെ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അകലാട് അമ്പലത്തു വീട്ടില്‍ നവാസിന്‍റെ തടവുശിക്ഷ 25 വര്‍ഷമാക്കി!-->…
ചാവക്കാട്ഓൺലൈൻ ഇടപെടൽ; കോട്ടപ്പുറം ചിങ്ങനാത്ത് റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പണികൾ നാളെ…
ചാവക്കാട് : കോട്ടപ്പുറം ചിങ്ങനാത്ത് റോഡ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പണികൾ നാളെ ആരംഭിക്കും. കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലേക്ക് ഹൈവെയിൽനിന്നും പ്രവേശിക്കാനുള്ള വഴി ആഴ്ചകളായി അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് നാട്ടുകാരുടെ ദുരിതങ്ങൾ!-->…
മന്ദലാംകുന്ന് എൻ എച്ച് അടിപ്പാത – 23 ന് സർവ്വകക്ഷി കൂട്ടായ്മ ദേശീയപാത ഉപരോധിക്കും
മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മന്ദലാംകുന്ന് സെന്ററിൽ സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കും. നന്മ സെന്ററിൽ!-->…
ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം
ചാവക്കാട് : ചോദിക്കാനും പറയാനും ആളില്ല. നാട്ടു വഴിയടച്ചും വീടുകളിലേക്കുള്ള വഴികളിൽ മാർഗ്ഗതടസം സൃഷ്ടിച്ചും പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിച്ച് ദേശീയപാതാ നിർമ്മാണം. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ!-->…
എം എസ് എഫ് മണത്തല യുണിറ്റ് കൺവൻഷൻ സംഘടിപ്പിച്ചു
ചാവക്കാട്: മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ മണത്തല യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പള്ളി താഴത്ത് വെച്ച് നടന്ന കൺവെൻഷൻ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി എ എച്ച് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ!-->…
27-ാം പാലയൂർ മഹാതീർത്ഥാടനം – എന്റെ കർത്താവേ, എന്റെ ദൈവമേ.. മന്ത്രമുയർത്തി ആയിരക്കണക്കിന്…
ചാവക്കാട് : എന്റെ കർത്താവേ,എന്റെ ദൈവമേ.. തൃശ്ശൂർ അതിരൂപതയുടെ 27-)o പാലയൂർ മഹാതീർത്ഥാടനത്തിൽ അനേകായിരങ്ങൾ പാലയുരിൽ എത്തിച്ചേർന്നു. മാർച്ച് 17 ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്!-->…