mehandi banner desktop
Chavakkad online

വൃക്കരോഗികൾക്കുള്ള കൺസോളിന്റെ കാരുണ്യപ്രവർത്തനം മാതൃകാപരം: വർഗ്ഗീസ് തരകൻ

ചാവക്കാട് : വൃക്കരോഗികളെ ചേർത്തുപിടിച്ച് അവർക്ക് ആവശ്യമായ ചികിത്സാസഹായങ്ങൾ നൽകി ആശ്വസിപ്പിക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കാരുണ്യപ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് യുണൈറ്റഡ് നാഷൻസ് അവാർഡ് ജേതാവ് വർഗ്ഗീസ് തരകൻ…

ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിൽ അധ്യാപക ദിനാഘോഷം; സംസ്ഥാന അവാർഡ് ജേതാവ് ജോഷി ഡി.…

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റിയർമാരുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷവും അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷി ഡി. കൊള്ളന്നൂർ, ഇൻസൈറ്റ് സ്പെഷ്യൽ…

കുറുക്കൻപാറ വാഹനാപകടം: മൂന്നംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ കാർ ഡ്രൈവർ പിടിയിൽ

കുന്നംകുളം: കുറുക്കൻപാറയിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ കാറപകടക്കേസിലെ മുഖ്യപ്രതി ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് സ്വദേശി ബെൻ (31) നെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം…

വി.എസ് കേരളീയനെ അനുസ്‌മരിച്ചു

ഏങ്ങണ്ടിയൂർ :- പത്രവർത്തകനും, ഗ്രന്ഥകർത്താവും, ജീവകാരുണ്യ പ്രവർത്തകന്യമായിരുന്ന ചേറ്റുവ വി.എസ് കേരളീയൻ്റെ 36 -ാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ചേറ്റുവ വി. എസ് കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരളീയൻ്റെ വീട്ടുമുറ്റത്ത്…

കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ തൃപ്രയാറിൽ ഇസ്‌ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു

തൃപ്രയാർ: കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇസ്‌ലാമിക മൂല്യങ്ങൾ കുടുംബജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമായി തൃപ്രയാർ ഇസ്‌ലാമിക് സെന്റർ മസ്ജിദിൽ ഇസ്‌ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി വിവിധ…

സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആൻ – ഐ.എസ്‌.എം ഖുർആൻ സമ്മേളനം

ചാവക്കാട്: സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും സുരക്ഷയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആനെന്ന് ഐ.എസ്‌.എം ‘വെളിച്ചം’ ഖുർആൻ പഠന സംഗമം അഭിപ്രായപ്പെട്ടു.സ്ത്രീയും പുരുഷനും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്നും ആത്മീയവും ധാർമികവുമായ…

മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ല – വെളിച്ചം വനിതാ സമ്മേളനം

ചാവക്കാട് : മതത്തിന്റെ പേരിൽ സ്ത്രീകളെ അപമാനിക്കുന്നതോ അവരുടെ അന്തസ്സിനെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്നതോ ആയ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഐ.എസ്.എം. സംസ്ഥാന ‘വെളിച്ചം’ സംഗമത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.…

ദേശീയ പാത 66 പാപ്പാളിയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണം – വെൽഫയർ പാർട്ടി

പുന്നയൂർക്കുളം :  ദേശീയ പാത 66 അണ്ടത്തോട് പാപ്പാളിയിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിൻ്റെ തീരദേശ മേഖലയിലുള്ളവർക്ക് പഞ്ചായത്ത്, വില്ലേജ്, റജിസ്ട്രാഫീസുകളും…

പുന്നയൂർക്കുളം സ്വഫാ മസ്ജിദ് സംഗമം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: "മസ്ജിദ് നമ്മുടെ ആരാധനാലയം മാത്രമല്ല, നമ്മുടെ ഹൃദയങ്ങൾ ഒന്നിക്കുന്ന ഇടം കൂടിയാണ്" എന്ന സന്ദേശവുമായി പുന്നയൂർക്കുളം സ്വഫാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സ്വഫാ മസ്ജിദ് സംഗമം 2026' സംഘടിപ്പിച്ചു. പുന്നയൂർക്കുളം അൻസാർ…

കുറുക്കൻപാറ വാഹനപകടം; മദ്യപ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

കുന്നംകുളം: കുറുക്കൻപാറ വാഹനപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മദ്യപ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ആർത്താറ്റ്‌ സ്വദേശികളായ ഏറത്ത്‌ പറമ്പിൽ വീട്ടിൽ അജിത്ത്‌, പൊലിയത്ത്‌ വീട്ടിൽ ഡാനിഷ്‌, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ…