mehandi banner desktop
Chavakkad online

ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക്…

ചാവക്കാട് : തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. കാർ അടിച്ച് തകർത്തു. പുത്തൻകടപ്പുറം ലിയോൺ ക്ലബ് പ്രവർത്തകരും ചീനിച്ചൂട് ക്രസന്റ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്…

അണ്ടത്തോട് കാപ്പിരിക്കാട് വീട് കുത്തിതുറന്ന് മോഷണം

വടക്കേകാട്: അണ്ടത്തോട് അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. ദേശീയ പാതക്ക് സമീപം കാപ്പിരിക്കാട് സെൻ്ററിലെ കാട്ടു പുറത്ത് അൻവറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. അൻവറും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാവിലെ അൻവറിൻ്റെ…

എസ് എഫ് ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ആർ എസ് എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഗുരുവായൂർ : എസ് എഫ് ഐ പ്രവർത്തകനായ ഫാസിൽ വധക്കേസിൽ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ ആരോപിച്ച ആർ എസ് എസ്, ബി ജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് ‌ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷൻ സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ…

മലയാളത്തിന്റെ യശസ്സുയർത്തി രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഷെബി ചൗഘട്ടിന്റെ വേറെ ഒരു…

​ചാവക്കാട്: മലയാളി സംവിധായകൻ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'വേറെ ഒരു കേസ്' പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (RIFF 2026) പ്രദർശനത്തിനൊരുങ്ങുന്നു. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന…

ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ; നാളെ ചാവക്കാട് ബീച്ചിൽ

​ചാവക്കാട്: തൃശ്ശൂർ ജില്ലയുടെ കായിക ഭൂപടത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പ്രഥമ 'ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ 2026' ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ നടക്കും. ഇസാഫ് ബാങ്ക്, ഇസാഫ് ഫൗണ്ടേഷൻ, ചാവക്കാട് സൈക്കിൾ ക്ലബ് എന്നിവർ…

ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്:  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.  അനുസ്മരണ സമ്മേളനവും  പുഷ്പാർച്ചനയും നടത്തി.  ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്…

14  കാരന് നേരെ ലൈംഗികാതിക്രമം   47 വയസ്സുകാരന് 11 വർഷം കഠിനതടവും പിഴയും

ചാവക്കാട്: 14 കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാന് 11 വർഷം കഠിനതടവിനും അൻപതിനായിരം രൂപ പിഴയും വിധിച്ചു . ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023…

നേരം പുലർന്നപ്പോൾ നേർച്ച നഗരി ക്ലീൻ – മണത്തലയിൽ ചാവക്കാട് നഗരസഭയുടെ മാസ്സ് ക്ലീനിങ്

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് പള്ളി പരിസരത്തും നഗരത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ചാവക്കാട് നഗരസഭയുടെ മാസ് പെർഫോമൻസ്. നേർച്ച ആഘോഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രദേശം പൂർവ്വസ്ഥിതിയിലാക്കി…

ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു

ചാവക്കാട്:  ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു.  ചാവക്കാട് തെക്കഞ്ചേരി അമ്പലത്തു വീട്ടിൽ ഹനീഫ മകളും വെളിയംങ്കോട് റഫീഖ് ഭാര്യയുമായ, അജി എന്ന റൂസീന (36)യാണ്‌ മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ഗുരുവായൂരിൽ വെച്ചായിരുന്നു  …

മണത്തല സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി – റോഡീസ് കാഴ്ച നിർത്തിവെച്ചു വർണ്ണമഴ  റദ്ദാക്കി

ചാവക്കാട്: മണത്തല പള്ളിതാഴത്ത്. താമസിക്കുന്ന തെരുവത്ത് പീടിയേകൽ   ഷാഹു - ജമീല മകൻ സജിദ് ഹൃദയാഘാതം മൂലം ഒമാനിൽ  നിര്യാതനായി.ക്ലബ്‌ അംഗം മരിച്ചതിനെ തുടർന്ന് മണത്തല പള്ളിതാഴം റോഡീസ് കാഴ്ച നിർത്തിവെച്ചു. നാളെ നടത്താനിരുന്ന നാട്ടുകാരുടെ…