Sign in
Sign in
Recover your password.
A password will be e-mailed to you.
ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ചാവക്കാട് ഉപജില്ലാ കലോത്സവ വിജയികൾക്ക് ചാവക്കാട് ഓൺലൈൻ നൽകുന്ന സമ്മാനങ്ങളുടെ വിതരണോദ്ഘാടനം ചാവക്കാട് മെഹന്ദി വെഡിങ് സെന്റർ മാനേജർ ഷിയാസ് നിർവഹിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം ഡി ഷീബ അധ്യക്ഷത!-->…
കൺസോൾ സാന്ത്വന സംഗമം നടത്തി ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരാറുള്ള ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കൺസോൾ കോർണറിൽ നടന്നു.
രോഗം കണ്ടെത്തുന്നതിന് മുമ്പെ തന്നെ അത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഒല്ലൂർ!-->!-->!-->…
നാളെ അരങ്ങുണരും – തൃശൂർ ജില്ലാ കലോത്സവത്തിന് കുന്നംകുളം സുസജ്ജം
കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ കുന്നംകുളത്ത് തുടക്കമാവും. ഡിസംബർ 3, 5, 6, 7 തിയതികളിലായി കുന്നംകുളം നഗരത്തിൽ 17 വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറും. യു പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി!-->…
ചിത്രജാലകം -സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു
കുന്നംകുളം : പഴഞ്ഞി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രജാലകം എന്നപേരിൽ സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും, അവ!-->…
24-ാം പാർട്ടി കോൺഗ്രസ് – തിരുവത്രയിൽ സിപിഐഎം ബഹുജന പ്രകടനവും റെഡ് വളണ്ടിയർ പരേഡും
തിരുവത്ര : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും, റെഡ് വളണ്ടിയർ പരേഡും നടന്നു. തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര മുട്ടിൽ( കെ!-->…
ഗുരുവായൂർ നഗരസഭാ മിനി മാർക്കറ്റിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം
ഗുരുവായൂർ : മിനി മാർക്കന്റിന്റെ ശോചനീയാവാസ്ഥക്കെതിരെ യൂത്ത് കോൺഗ്രെസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്തു. നിരവധി തവണ അധികാരികളുടെ മുന്നിൽ ഈ വിഷയം കൊണ്ടുവന്നതും,!-->…
ആവേശത്തിര ഉയർത്തി കബഡി – കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം
കടപ്പുറം,: കടപ്പുറം പഞ്ചായത്ത് കേരളോത്സവം കബഡി മത്സരം ഫ്ലഡ് ലൈറ്റിൽ പുരോഗമിക്കുന്നു. നവംബർ 23ന് ആരംഭിച്ച കലാകായിക മത്സരങ്ങൾ നാളെ അവസാനിക്കുകയാണ്.
കബഡി മത്സരങ്ങൾ രാത്രിയിലും തുടർന്നതോടെ ഗ്രാമപഞ്ചായത്ത് ഫ്ലഡ്ലൈറ്റ്!-->!-->!-->…
മർച്ചന്റ്സ് അസോസിയേഷൻ കുടുംബ സുരക്ഷ പദ്ധതി വിഹിതവും ചികിത്സാ ധന സഹായവും കൈമാറി
ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ 'ഭദ്രം+പ്ലസ്' കുടുംബ സുരക്ഷ പദ്ധതി വിഹിതവും , ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ചികിത്സ സഹായ ധനവും കൈമാറി. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും'ഭദ്രം പ്ലസ്!-->…
ഉദയ സാഹിത്യപുരസ്കാരം 2024 പ്രഖ്യാപിച്ചു – വിനീഷ് കെ.എൻ, ഷനോജ് ആർ ചന്ദ്രൻ, ശൈലൻ എന്നിവരുടെ…
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്കാരം 2024 പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വിനീഷ് കെ.എൻ എഴുതിയ നിഴൽപ്പോര്, ചെറുകഥ വിഭാഗത്തിൽ ഷനോജ് ആർ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ, കവിതയിൽ ശൈലൻ രചിച്ച രാഷ്ട്രമീ-മാംസ എന്നിവ!-->…
ഹൃദയാഘാതം; ചാവക്കാട് പുന്ന സ്വദേശി ഒമാനിൽ നിര്യാതനായി
സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം!-->…