mehandi new

ഗുരുവായൂർ ഉത്സവം – ആചാര പെരുമയോടെ ആനയില്ലാ ശീവേലി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പെരുമയോടെ ആനയില്ലാ ശീവേലി നടന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചാണ് ആനയില്ലാ ശീവേലി നടന്നത്. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ്

സ്നേഹത്തണൽ – രണ്ടു കുടുംബങ്ങൾക്ക് സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ…

ഗുരുവായൂർ: ഭിന്നശേഷിക്കാരനായ ഗുരുവായൂർ മാണിക്കത്ത് പടി പൂക്കോട്ടിൽ രവിയുടെയും, തിരുവെങ്കിടം വലയകര ദേവയാനിയുടേയും കുടുംബങ്ങൾക്ക് സി പി ഐ എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വിടുകളുടെ താക്കോൽ കൈമാറി.

ഗുരുവായൂർ പുസ്തകോത്സവം ഉദ്ഘാടനം ഇന്ന് – വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണപരമ്പരക്ക് നാളെ…

ഗുരുവായൂർ: ഗുരുവായൂർ പുസ്തകോത്സവം ഫെബ്രുവരി 21 ബുധനാഴ്ച മുതൽ 11ദിവസങ്ങളാലായി നടക്കുമെന്ന് ​ഗുരുവായൂർ ന​ഗരസഭാ ചോയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് ആറിന് മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പ്രവാസി

ഗുരുവായൂർ പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നു വരെ

ഗുരുവായൂർ:   ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ച് നഗരസഭ സംഘടിപ്പിച്ച് വരുന്ന പുഷ്പോത്സവവും നിശാഗന്ധി സർഗ്ഗോത്സവവും   ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നു വരെ നടക്കുമെന്ന്  നഗരസഭാ  ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

അണ്ടത്തോട് സാമൂഹ്യാരോ​ഗ്യകേന്ദ്രത്തിന്റെ പുത്തൻ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും ഉദ്ഘാടനം…

പുന്നയൂർക്കുളം: അണ്ടത്തോട് സാമൂഹ്യാരോ​ഗ്യകേന്ദ്രത്തിന് പുത്തൻ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും നാടിന് സമർപ്പിച്ചു. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷതവഹിച്ചു. ദേശീയ റർബ്ബൺ മിഷൻ ഫണ്ടിൽ

പ്രശസ്തമായ ഗുരുവായൂർ ആനയോട്ടം നാളെ

ഗുരുവായൂർ : ​ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം നാളെ ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാ​ഗമായി  ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ്  ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.  വെഞ്ചാമരം, മുത്തുകുട, ആലവട്ടം,  നാദസ്വരം,

ചാവക്കാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു – നാലു പേർക്ക് പരിക്ക്

ചാവക്കാട്‌:  ബ്ലാങ്ങാട്‌ വൈലി കല്ലുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു. മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌. ആനപ്പുറത്തുണ്ടായിരുന്ന അഴീക്കോട്‌ സ്വദേശി എമ്മാട്ട് ശ്രീജിത്ത്‌(27), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കൊടിയ നിവാസിൽ

ടി എൻ പ്രതാപൻ എം.പിയെ ക്ഷണിച്ചില്ല – അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്റർ ഉദ്ഘാടനം യു ഡി എഫ്…

പുന്നയൂർക്കുളം:  കേന്ദ്രഗവണ്മെന്റിന്റെ  നാഷ്ണൽ റർബൺ പദ്ധതി പ്രകാരം നിർമിച്ച അണ്ടത്തോട് ഫാമിലി ഹെൽത്ത് സെന്ററിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക്  ടി. എൻ. പ്രതാപൻ എം.പി യെ  ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു. ഡി. എഫ് ചടങ്ങ്

മൊബൈലിൽ സംസാരിച്ച് ഡ്രൈവിംഗ് – കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു കയറി

കപ്പിയൂർ: മൊബൈലിൽ സംസാരിച്ചു ഡ്രൈവിംഗ്, കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു കയറി. തൊഴിയൂർ ലാലിഗ ഫുട്ബോൾ ടെറഫിന് സമീപമാണ് നിർത്തിയിട്ട ഓട്ടോയ്ക്ക് മുകളിലേക്ക് കാർ ഇടിച്ചു കയറിയത്. ഡ്രൈവർ മൊബൈലിൽ സംസാരിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു