Sign in
Sign in
Recover your password.
A password will be e-mailed to you.
ആറ്റ റഹ്മാനിയയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു
ചാവക്കാട് : മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവർത്തകനും വ്യാപാരിയുമായ സഫറുദ്ദീൻ്റെ ( ആറ്റ റഹ്മാനിയ ) നിര്യാണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു.!-->…
കേരള സ്കൂൾ നൈപുണ്ണ്യ മേള 28, 29 തീയതികളിൽ ചാവക്കാട്
ചാവക്കാട് : 28, 29 തീയതികളിൽ ചാവക്കാട് ജി എച്ച് എസ് സിൽ വെച്ച് കേരള സ്കൂൾ നൈപുണ്ണ്യ മേള നടക്കും. തൃശ്ശൂർ ഇടുക്കി ജില്ലയിൽ നിന്നായി 500 റോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. അറുപതോളം വില്പന സ്റ്റാളുകളും, !-->…
ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു
ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡണ്ട് കെ. വി കബീർ!-->!-->!-->…
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ “നമ്മളോത്സവം 2025” സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് പ്രസൻറ്സ് "നമ്മളോത്സവം 2025" സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 31 വെളളിയാഴ്ച റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിലാണ് പരിപാടി അരങ്ങേറുന്നത്.!-->…
പി ഡി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു
ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റും, മുൻ സെക്രട്ടറിയുമായിരുന്ന ചേറ്റുവ ടോൾ വിരുദ്ധ സമര നായകൻ
പീപ്പിൾസ് കൾച്ചറൽഫോറം തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി ഡി പി മുഹമ്മദ് എന്ന എ എച്ച് മുഹമ്മദിന്റെ!-->!-->!-->…
ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള – എൽ എഫ് സ്കൂളിന് ഓവറോൾ
പുന്നയൂർക്കുളം : സ്കൂൾ ശാസ്ത്രോത്സവം 2025, ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ എൽ എഫ് മമ്മിയൂരിന് ഓവറോൾ. എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്കൂൾ വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്.!-->…
മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റുകൾ – മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം
ചാവക്കാട് : ചാവക്കാട്- കുന്നംകുളം സംസ്ഥാനപാതയിൽ മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തുന്ന ലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം. ചാവക്കാട് പോക്സോ കോടതിക്ക് എതിർവശം സംസ്ഥാന പാതയരികിലാണ് ഏതു നിമിഷവും ഒടിഞ്ഞു വീഴാനായി നിൽക്കുന്ന!-->…
റഹ്മാനിയ ഹോട്ടൽ ഉടമ സഫറുദ്ധീൻ ആറ്റ നിര്യാതനായി
ചാവക്കാട്: റഹ്മാനിയ ഹോട്ടൽ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ (65) നിര്യാതനായി. ഹൃദായാഘാതത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ:!-->…
എടക്കഴിയൂരിൽ ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു
എടക്കഴിയൂർ ആയുർവേദ ആശുപത്രി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ്
പുന്നയൂർക്കുളം: പുന്നയൂർക്കുളം
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളിൽ സഹകരിച്ചതിന് പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ് ലഭിച്ചു. പഞ്ചായത്ത് ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ!-->!-->!-->…

