Sign in
Sign in
Recover your password.
A password will be e-mailed to you.
കെ പി സി സിയുടെ 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന് തുടക്കമായി
തിരുവത്ര : കെ പി സി സി യുടെ ഫണ്ട് സമാഹരണ സംരംഭമായ 138 രൂപ ചലഞ്ചിന്റെ ചാവക്കാട് മണ്ഡലം തല ഉദ്ഘാടനം കെ. പി സി സി മെമ്പർ പി. കെ. അബൂബക്കർ ഹാജി നിർവഹിച്ചു. തിരുവത്ര കുഞ്ചേരി യിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി.!-->…
ഒറ്റക്കൊമ്പൻ ഗോകുല്‍ ഓട്ടത്തിൽ ഒന്നാമത്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ഒറ്റക്കൊമ്പൻ ഗോകുല്‍ ജേതാവായി. മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട്!-->…

ഉത്സവം – ഗുരുവായൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഉത്സവം സുഗമമായി നടത്തുന്നതിനും സ്ഥലത്തെ ക്രമസമാധാനം പാലിക്കുന്നതിനുമായി മാർച്ച് 11, 12 തിയ്യതികളിൽ ക്ഷേത്ര പരിസരത്ത് മദ്യനിരോധനം!-->…
കേന്ദ്ര – സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം
ചാവക്കാട് : സാമൂഹിക നീതി അട്ടിമറിക്കുന്ന ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി ഗുരൂവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ്സ്റ്റാൻഡ്!-->…

കൈക്കൂലി – ഡോക്ടർമാരെ റിമാൻഡ് ചെയ്തു
ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ഈ മാസം 16 വരെ തൃശ്ശൂർ വിജിലൻസ് കോടതി റിമാന്റ് ചെയ്തു.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ്!-->…
ജനകീയ പ്രതിരോധ ജാഥക്ക് നാളെ ചാവക്കാട് സ്വീകരണം
ചാവക്കാട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും കേരളത്തോടുള്ള അവഗണന ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ചാവക്കാട്ടെ സ്വീകരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി
നാളെ മാർച്ച് 4!-->!-->!-->…

നിയമം ലംഘിച്ച് മീൻപിടുത്തം – ബോട്ടുകൾ പിടിച്ചെടുത്തു
ചാവക്കാട് : നിയമലംഘനം നടത്തിയ മീൻപിടുത്ത ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി, പിഴ ഈടാക്കി. ബുധനാഴ്ച രാത്രി ചേറ്റുവ അഴിമുഖത്തിന് സമീപം അനധികൃതമായി മത്സ്യബന്ധനം നടത്തുകയും രാത്രിയിൽ കരയോട് ചേർന്ന്(കരവലി) വല ഉപയോഗിക്കുകയും ചെയ്ത മലപ്പുറം!-->…
നാളെ ആനയോട്ടം – ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച, പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ!-->…

ബൈക്ക് മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി
ഗുരുവായൂർ :ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൾ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.മലപ്പുറം പെറുവള്ളൂർ സ്വദേശിയായ കാമ്പുറത്ത് വീട്ടിൽ പ്രഭാകരൻ മകൻ പ്രദീപിനെയാണ് പിടികൂടിയത്.
കൈരളി ജംഗ്ഷനിലെ പവനപുരി അപ്പാർട്ട് മെന്റിലെ!-->!-->!-->…
ഗ്യാസ് വിലവർദ്ധന പ്രതിഷേധം ശക്തമാക്കും
ഗുരുവായൂർ : അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ& റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുവായൂർ യൂണിറ്റ് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സെൻട്രൽ എക്സൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ!-->…
