mehandi banner desktop
Chavakkad online

വരുന്നു ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ പുതിയ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി

ചാവക്കാട് : പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി  ഒരുമനയൂർ  ഗ്രാമപഞ്ചായത്തിൽ പുതിയ ഹോമിയോ ഡിസ്പെൻസറിക്ക് ഭരണാനുമതിയായതായി ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അറിയിച്ചു.  ആരോഗ്യ, വനിതാ -ശിശുവികസന വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ

തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : തെക്കൻപാലയുരിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ പാലയൂർ വലിയകത്ത് അഷറഫ് മകൻ ഷെഹീർ (40) നെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  കുറച്ച് ദിവസമായി ഷെഹീർ വീട്ടിൽ തനിച്ചായിരുന്നു താമസം. മറ്റം സ്വദേശിയായ ഭാര്യ

കെട്ടിടനിർമ്മാണം – മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

ചാവക്കാട് : മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് 2017 നിർമാണം തുടങി പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇന്നലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ നിന്നും രണ്ടു

ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചതിനുള്ള പുരസ്‌കാരം ചാവക്കാട്…

ചാവക്കാട് : കേരള വ്യവസായ വകുപ്പിന്റെ 2022 - 2023 സാമ്പത്തിക വർഷത്തിലെ (മൈക്രോ, സ്മോൾ & മീഡിയം എന്റെർപ്രൈസ്സ് ( M.S.M.E ) പുരസ്‌കാരം ചാവക്കാട് നഗരസഭ ഏറ്റുവാങ്ങി. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ സംരംഭങ്ങളെ

മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ അക്കിക്കാവ് റോയൽ കോളേജ് സന്ദർശിച്ചു

ഗുരുവായൂർ : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ച് കോളേജ് വക്താവ് വിദ്യാർഥികൾക്ക് ആമുഖ ക്ലാസ്സ്

എട്ടാം വിളക്ക് ദിവസം ഉത്സവബലി ദർശനത്തിന് ആയിരകണക്കിന് ഭക്തരെത്തി – വെള്ളിയാഴ്‌ച്ച ഗുരുവായൂർ…

ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ബുധനാഴ്ച ഇന്ന് ഉത്സവബലി ആഘോഷിച്ചു. വ്യാഴാഴ്ച പള്ളിവേട്ടയും വെള്ളിയാഴ്ച  ആറാട്ടും നടക്കും. താന്ത്രിക ചടങ്ങുകളിൽ ഏറ്റവും സങ്കീർണ്ണമായതും, ദൈർഘ്യമേറിയതുമായ

കാലിയായ സപ്ലൈക്കോ ഔട്ലെറ്റിന് കിറ്റ് നൽകി ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം

ഗുരുവായൂർ : മുതുവട്ടൂരിലെ കാലിയായ സപ്ലൈകോ ഔട്ട്‌ലെറ്റിന് മുന്നിൽ ആം ആദ്മി പാർട്ടി ഗുരൂവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് വിജയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. തുടർന്ന് പിണറായി

ഗുരുവായൂർ ഉത്സവ പകർച്ചയും വാങ്ങി തിരിച്ചു പോകവേ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടാണശേരി പാലിയത്ത് ശിവശങ്കരൻ മകൻ രവീന്ദ്രൻ നായർ (75) ആണ് മരിച്ചത്.  ഗുരുവായൂർ അമ്പലത്തിലെ ഉത്സവ നിവേദ്യം പാത്രത്തിൽ വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് മരണം.   ഗുരുവായൂരിൽ

തൃശൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം

ഗുരുവായൂർ  : തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി  വി.എസ്.സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ബസ്റ്റാൻഡ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഞ്ജുളവരെ ആനയിച്ചു. തുടർന്ന് പ്രവർത്തകർക്കൊപ്പം ഗുരുവായൂർ

ആര്യാഭട്ടാ കോളേജിൽ യുവാക്കളുടെ ആക്രമണം – ഗുരുതരമായ പരിക്കുകളോടെ പ്രിൻസിപ്പൽനെ ആശുപത്രിയിൽ…

മമ്മിയൂർ : ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി അജ്ഞാതരായ യുവാക്കൾ പ്രിൻസിപ്പാലിനെ ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ പ്രിൻസിപ്പിൽ സി ജെ ഡേവിഡിനെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിലും ചെവിക്ക്