mehandi new

കൺസോൾ സാന്ത്വന സംഗമം നടത്തി ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരാറുള്ള ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കൺസോൾ കോർണറിൽ നടന്നു. രോഗം കണ്ടെത്തുന്നതിന് മുമ്പെ തന്നെ അത് തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഒല്ലൂർ

നാളെ അരങ്ങുണരും – തൃശൂർ ജില്ലാ കലോത്സവത്തിന് കുന്നംകുളം സുസജ്ജം

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ കുന്നംകുളത്ത് തുടക്കമാവും. ഡിസംബർ 3, 5, 6, 7 തിയതികളിലായി കുന്നംകുളം നഗരത്തിൽ 17 വേദികളിലായി കലാ മത്സരങ്ങൾ അരങ്ങേറും. യു പി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി
Ma care dec ad

ചിത്രജാലകം -സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു

കുന്നംകുളം : പഴഞ്ഞി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രജാലകം എന്നപേരിൽ സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു.  വിദ്യാർത്ഥികളിലെ സർഗ്ഗാത്മകമായ  കഴിവുകളെ കണ്ടെത്തുകയും, അവ

24-ാം പാർട്ടി കോൺഗ്രസ് – തിരുവത്രയിൽ സിപിഐഎം ബഹുജന പ്രകടനവും റെഡ് വളണ്ടിയർ പരേഡും

തിരുവത്ര : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും, റെഡ് വളണ്ടിയർ പരേഡും നടന്നു. തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര മുട്ടിൽ( കെ
Ma care dec ad

ഗുരുവായൂർ നഗരസഭാ മിനി മാർക്കറ്റിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

ഗുരുവായൂർ : മിനി മാർക്കന്റിന്റെ ശോചനീയാവാസ്ഥക്കെതിരെ യൂത്ത് കോൺഗ്രെസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്‌തു. നിരവധി തവണ അധികാരികളുടെ മുന്നിൽ ഈ വിഷയം കൊണ്ടുവന്നതും,

ആവേശത്തിര ഉയർത്തി കബഡി – കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം

കടപ്പുറം,: കടപ്പുറം പഞ്ചായത്ത് കേരളോത്സവം കബഡി മത്സരം ഫ്ലഡ് ലൈറ്റിൽ പുരോഗമിക്കുന്നു. നവംബർ 23ന് ആരംഭിച്ച കലാകായിക മത്സരങ്ങൾ നാളെ അവസാനിക്കുകയാണ്. കബഡി മത്സരങ്ങൾ രാത്രിയിലും തുടർന്നതോടെ ഗ്രാമപഞ്ചായത്ത്  ഫ്ലഡ്ലൈറ്റ്
Ma care dec ad

മർച്ചന്റ്സ് അസോസിയേഷൻ കുടുംബ സുരക്ഷ പദ്ധതി വിഹിതവും ചികിത്സാ ധന സഹായവും കൈമാറി

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ 'ഭദ്രം+പ്ലസ്' കുടുംബ സുരക്ഷ പദ്ധതി വിഹിതവും , ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ചികിത്സ സഹായ ധനവും കൈമാറി. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും'ഭദ്രം പ്ലസ്

ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു – വിനീഷ് കെ.എൻ, ഷനോജ് ആർ ചന്ദ്രൻ, ശൈലൻ എന്നിവരുടെ…

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഉദയ സാഹിത്യപുരസ്‌കാരം 2024 പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വിനീഷ് കെ.എൻ എഴുതിയ നിഴൽപ്പോര്, ചെറുകഥ വിഭാഗത്തിൽ ഷനോജ് ആർ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ, കവിതയിൽ ശൈലൻ രചിച്ച രാഷ്ട്രമീ-മാംസ എന്നിവ
Ma care dec ad

ഹൃദയാഘാതം; ചാവക്കാട് പുന്ന സ്വദേശി ഒമാനിൽ നിര്യാതനായി

സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

പതിനഞ്ചാം വാർഷികത്തിൽ നന്മ റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു

ബ്ലാങ്ങാട് : നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നൂറിൽ പരം റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഹിലാൽ പൂന്തിരുത്തി നന്മ ക്ലബിന് നൽകിയ റംബൂട്ടാൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കടപ്പുറം പഞ്ചായത്ത് കൃഷി ഓഫീസർ