mehandi banner desktop
Chavakkad online

പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മജീദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ കെ അക്ബർ, സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി സുമേഷ്, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ എച്ച് അക്ബർ എന്നിവർ പ്രസംഗിച്ചു.  ഫസീല റാഫി, ഹംസക്കുട്ടി അംബാല, സിദ്ധീഖ് അംബാല, ഹരിദാസ് ചാവക്കാട്, സൈനുദ്ദീൻ പാപ്പാളി, അക്ബർ അകലാട്, ബദറുദ്ധീൻ മുനക്കകടവ്,, അബ്ബാസ് പെരിയമ്പലം തുടങ്ങിയവർ സംസാരിച്ചു.  വി എച്ച് കരീം സ്വാഗതവും ഫിറോസ് പാലക്കൽ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.