ഗുരുവായൂർ ജനവിധി; എൽ ഡി എഫിന് മികച്ച പിന്തുണ നൽകി ഗുരുവായൂരും ഏങ്ങണ്ടിയൂരും – യു ഡി എഫിനെ…
ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ വിജയത്തിൽ നിർണായകമായത് ഗുരുവായൂരും എങ്ങണ്ടിയൂരും നൽകിയ ഭൂരിപക്ഷം. 1998 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൻ കെ അക്ബർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
49!-->!-->!-->…

