mehandi banner desktop
Browsing Tag

Election 2026

ഗുരുവായൂരിൽ പോരാട്ടം പൊരിക്കും

​ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ ഗുരുവായൂരിൽ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. പ്രമുഖ മുന്നണികളുടെ കരുത്തരായ സ്ഥാനാർത്ഥികൾ

ഗുരുവായൂർ സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാല

ചാവക്കാട്: യു ഡി എഫ് സംഘടിപ്പിച്ച സാരഥി സംഗമം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ അടുത്ത കാലത്ത് നടന്ന സി പി എം ബിജെപി ഡീലിന്റെ പരീക്ഷണശാലയാണ് ഗുരുവായൂർ എന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ് – എൻ ഡി എ സ്ഥാനാർത്ഥി ബി…

ചാവക്കാട്: നിലപാടിലുറച്ച് ഗുരുവായൂരിലെ എൻ . ഡി. എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റുന്ന സതീശൻ മതേതരത്വവാദിയാണെങ്കിൽ ഗോപാലകൃഷ്ണൻ മതേതരത്വവാദിയാണ്.

മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്

ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ

എൻ കെ അക്ബർ ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥി മണലൂരിൽ സി രവീന്ദ്രനാഥ്

ചാവക്കാട് : 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ഗുരുവായൂരിൽ എൻ കെ അക്ബറും മണലൂരിൽ സി രവീന്ദ്രനാഥ് സ്ഥാനാർത്ഥിയാകും. സിപിഎമ്മിൽനിന്ന് 55 സിറ്റിങ് എംഎൽഎമാർ