mehandi banner desktop
Chavakkad online
Browsing Tag

Pdp

ആയത്തുല്ല ഖാംനഇ; പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചന സംഗമം നടത്തി

ചാവക്കാട്: സാമ്രാജ്യത്വ സയണിസ്റ്റ് വിരുദ്ധ പോരാളിയും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുല്ല ഖാംനഈയുടെ സംസ്കാര ദിനത്തിൽ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സംഗമം സംഘടിപ്പിച്ചു. സാമ്രാജ്യത്വ-സയണിസ്റ്റ് ഭരണകൂടങ്ങളായ

പി ഡി പി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിനും സലീം കുമാർ അനുസ്മരണവും നടത്തി

ചാവക്കാട്: പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിനും അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ സലീം കുമാറിന്റെ അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് മണ്ഡലത്തിലെ

പി ഡി പി പതാക ദിനവും അംബേദ്കർ ജയന്തി ദിനവും ആചരിച്ചു

ചാവക്കാട്: ഏപ്രിൽ 14 പി ഡി പി പതാക ദിനവും അംബേദ്കർ ജയന്തി ദിനവും നിധിൻ രാജ് അനുസ്മരണ സംഗമവും നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് ചാവക്കാട് പതാക ഉയർത്തി. മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ അംബേദ്കർ ജയന്തി ദിന സന്ദേശവും നിധിൻ

പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മജീദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ കെ അക്ബർ, സി പി എം

ശഹീദ് ആയത്തുല്ല അലി ഖാംനഇക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് പി ഡി പി

ചാവക്കാട് : പി ഡി പി, ഗുരുവായൂർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വ അന്ത്യാഭിവാദ്യ സംഗമവും ലോക സമാധാന ജ്വാലയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്മ നാഫ് വി എ അദ്ധ്യക്ഷത വഹിച്ചു, അമേരിക്കയുടേയും

പി ഡി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റും, മുൻ സെക്രട്ടറിയുമായിരുന്ന ചേറ്റുവ ടോൾ വിരുദ്ധ സമര നായകൻ പീപ്പിൾസ് കൾച്ചറൽഫോറം തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി ഡി പി മുഹമ്മദ്‌ എന്ന എ എച്ച് മുഹമ്മദിന്റെ

ഹൃദയാഘാതം; പി ഡി പി മുഹമ്മദ് സൗദിയിൽ നിര്യാതനായി

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.

പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഘടകം ഈദ് സംഗമം നടത്തി

ദുബായ്:  പിഡിപി പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഗുരുവായൂർ മണ്ഡലം ഈദ് സംഗമം സംഘടിപ്പിച്ചു. ദുബൈ സീലോഡ് റസ്റ്റോറന്റിൽ നടന്ന ഈദ് സംഗമം പി സി എഫ് ജില്ലാ പ്രസിഡന്റ് ഇൻസാഫ് മൗലവി ഉദ്ഘാടനം ചെയ്തു.  സലീം വടക്കേക്കാട് അധ്യക്ഷത

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും

അഡ്വ. കെ എ ഹസ്സന്റെ നിര്യാണത്തിൽ പിഡിപി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

ചാവക്കാട് : പി ഡി പി മുൻ.വൈസ് ചെയർമാനും വഖഫ് ബോർഡ് അംഗവുമായിരുന്ന  അഡ്വ. കെ എ ഹസ്സൻ (75) നോര്യാതനായി. കോട്ടയം പൊൻകുന്നം സ്വദേശിയാണ്  ഹസ്സൻ. 1994 ൽ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പിഡിപി സ്ഥാനാർത്ഥിയായി മത്സരിച്ചിരിന്നു.