mehandi banner desktop
Chavakkad online

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി – ഇന്നേക്ക് പതിനാലാം ദിനം ആനയും വാദ്യമേളങ്ങളും…

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടി കയറി. ആഘോഷം ജനുവരി 28, 29 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍…

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: 17 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍…

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 30നും 10 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമികത്വത്തിൽ സ്വാമി മുനീന്ദ്രനന്ദ…

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത് –…

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ…

Palliative care|കൈകോർക്കാം, ഒത്തുചേരാം …രോഗവും വേദനയുമില്ലാത്ത സമൂഹത്തിനായി

✍️ ഫസ്ന ഹൈദരലി( സാമൂഹ്യ പ്രവർത്തക) പാലിയേറ്റീവ് കെയർ എന്ന ആശയം വർഷങ്ങളായി കേട്ടുവരുന്നവരാണ് നമ്മൾ ഓരോരുത്തരും. പ്രത്യേകിച്ച് ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിന്. ബസ് സ്റ്റാൻഡ്, വിനോദ സഞ്ചാരയിടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി ആളുകൾ…

ഡി വൈ എഫ് ഐ മനുഷ്യ ചങ്ങല – തിരുവത്രയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ചാവക്കാട് : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന, എന്ന മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ജനുവരി 20- ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ഡി വൈ എഫ് ഐ തിരുവത്ര മേഖല കമ്മിറ്റി കാൽനട പ്രചരണ ജാഥ…

നല്ല ആരോഗ്യം നല്ല മനസ്സ്‌ – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്‍

ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ്‌ എന്ന സന്ദേശവുമായി  നമ്മൾ ചാവക്കാട്ടുകാര്‍ സംഘടിപ്പിച്ച 5k റണ്‍ ആവേശമായി.  ചാവക്കാട്‌ മുനിസിപ്പല്‍ ഓഫിസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട്‌ ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു.…

സൗജന്യ കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ലുർദ് ആശുപത്രി, ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ, റൊട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോ പോളിസ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ കോക്ലിയർ ഇമ്പ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ചാവക്കാട് വ്യാപാരഭവനിൽ നടന്നു. കേരളവ്യാപാരി…

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം…

അണ്ടത്തോട് വീട് കയറി അക്രമം – യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടു പേർ പിടിയിൽ

പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി ആക്രമിച്ച് യുവാവിനെ കുത്തുകയും സ്ത്രീകളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. അണ്ടത്തോട് സ്വദേശികളായ കുന്നംമ്പത്ത് ഫഹദ് (27), മുഹമ്മദ്‌ യാസിൻ (23) എന്നിവരാണ് പിടിയിലായത്. അണ്ടത്തോട്…