Sign in
Sign in
Recover your password.
A password will be e-mailed to you.
കലോത്സവ വിജയം – എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി
ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും രചന, നൃത്ത വിഭാഗത്തിൽ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ചാവക്കാട് എം ആർ ആർ എം!-->…
ചെമ്പൈ സംഗീതോത്സവത്തിന് നാളെ തുടക്കം – സംഗീത മണ്ഡപം ചുമർചിത്ര പഠനകേന്ദ്രം അധ്യാപകരും…
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലിവർഷമായ ഇത്തവണ ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ ചെമ്പൈ സംഗീത മണ്ഡപം ഒരുക്കും. ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർത്ഥികളുമാണ് മണ്ഡപത്തിന്!-->…

നമ്മൾ ചാവക്കാട്ടുകാർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി
ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച് മുതുവട്ടൂർ, മമ്മിയൂർ വഴി ഗുരുവായൂരിലെത്തി ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.!-->…
കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്സ്ത മിമിക്രി ആർട്ടിസ്റ്റ് സലീം കലാഭവൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്മെന്റ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നവംബർ 23 മുതൽ ഡിസംബർ 1!-->…

ഉത്സവഛായയിൽ ദേശവിളക്ക് – മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്കിന് ആയിരങ്ങൾ എത്തിച്ചേർന്നു
ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്ഫ് സംഘടിപ്പിച്ച 19-ാംമത് ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. വിളക്ക് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട്!-->…
ചാവക്കാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽപെട്ടു അപകടം
ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന്!-->…

ട്രോൺ അക്കാദമിയിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ട്രോൺ അക്കാദമിയും തൃശൂർ ഐ എം എ യും സംയുക്തമായി രക്തദാന കേമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ട്രോൺ അക്കാദമി ഹാളിൽ നടന്ന കേമ്പ് സി ഇ ഒ റിഷാൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മുസമ്മിൽ അധ്യക്ഷത വഹിച്ചു. വി പി അർഷിത സ്വാഗതം പറഞ്ഞു.
ഡോ!-->!-->!-->…
കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിളംബര ഘോഷയാത്ര നടത്തി
കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര സംഘടിപ്പിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ കേരളോത്സവ മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി മെഹന്ദി, സാഹിത്യം, ചെസ്സ്, വടംവലി, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ,!-->…

മാനസികരോഗിയായ യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം – അണ്ടത്തോട് സ്വദേശിയെ മെഡിക്കൽ കോളേജ്…
അണ്ടത്തോട്: മനോവൈകല്യമുള്ള യുവാവിനു നേരെ ക്രൂരമായ ആൾകൂട്ട ആക്രമണം. അണ്ടത്തോട് പാപ്പാളി ബീച്ചിൽ പരേതനായ കോർബത്തയിൽ ഹസ്സൻ മകൻ മൊയ്തീൻ (45) ആണ് പതിനഞ്ചോളം വരുന്ന സംഘത്തിൻ്റെ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മാരകായുധങ്ങളുമായി രാത്രി!-->…
ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം എൽ എഫ് നു തന്നെ
ഗുരുവായൂർ : കാലങ്ങളായി മമ്മിയൂർ എൽ എഫ് സ്കൂളിന്റെ അലമാരയിൽ കഴിഞ്ഞിരുന്ന ഓവറോൾ ട്രോഫി അവിടെ തന്നെ ഇരിക്കും. . വർഷങ്ങളായി എൽ എഫ് സ്കൂളിന്റെ ആധിപത്യം ഈ വർഷവും നിലനിർത്തി.
