mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്…

ലോഗോ പ്രകാശനം ചെയ്തു – ചാവക്കാട് ഉപജില്ലാ കാലോത്സവത്തിനു ഇനി പന്ത്രണ്ടു നാൾ

ചാവക്കാട് : നവംബർ 15, 16, 17, 18 തിയതികളിലായി വടക്കേകാട് ഐ സി എ സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വടക്കേകാട് ഐ സി എ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ…

പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ്‌ ജീവനക്കാരും തമ്മിൽ സംഘർഷം നാല് പേർക്ക് പരിക്ക് –…

ചാവക്കാട്: പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ്‌ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പൊന്നാനി റൂട്ടിൽ ഇന്ന് വെളളിയാഴ്ച്ച സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു. ചാവക്കാട് പൊന്നാനി…

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) യാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന ഇന്ന്…

ഗുരുവായൂരിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വിൽപ്പനക്കെത്തിച്ച രണ്ട് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഗുരുവായൂർ കാവീട് സ്വദേശി കുരുവായ്പറമ്പ് തറയിൽ വീട്ടിൽ അർഷാദ് (28) ആണ്  പോലീസിന്റെ പിടിയിലായത്. ഗുരുവായൂർ മഞ്ഞ്ജുളാൽ ജംഗ്ഷന്…

ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പ് – സ്വർണ്ണ പെരുമഴയുമായി മൂന്നാം വാർഷികാഘോഷം

ചാവക്കാട് : ആൾ കേരള ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ ഗ്രൂപ്പിന്റെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മൂന്നു വർഷം മുൻപ് രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ ഡ്രൈവർമാർക്ക് തണലായി പ്രവർത്തിക്കുന്ന നാനൂറിലധികം അംഗങ്ങളുള്ള സംഘമായി ഇതിനോടകം…

അനധികൃത മദ്യ വിൽപന – 26 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽബിനീഷ് (45 ) നെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി യു വിന്റെ നേതൃത്വത്തിൽ പിടികൂടി. മദ്യ ലഭ്യത ഇല്ലാത്ത…

മെറ്റൽ എൻഗ്രേവിങ് – തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര

തൊഴിയൂർ : മെറ്റൽ എൻഗ്രേവിങ്ങിൽ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം കൊത്തിയെടുത്ത് അനശ്വര. തൊഴിയൂർ സെന്റ് ജോർജ് സ്കൂളിൽ നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിലെ പ്രവൃത്തി പരിചയമേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മെറ്റൽ…

തെരുവോര കച്ചവടത്തിനെതിരെ വ്യാപാരികൾ പ്രതിഷേധ റാലിയും പ്രതിഷേധ കച്ചടവും നടത്തി

ചാവക്കാട് : അനധികൃത തെരുവോര കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും   പ്രതിഷേധിക്കുന്നതിന്റെ  ഭാഗമായി ചാവക്കാട് മർച്ചന്റ്സ്…

ചാവക്കാട് ബീച്ചിൽ മാലിന്യം വർധിക്കുന്നു – ഗവേഷണ പഠനത്തിന് ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ്

തൊഴിയൂർ : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ച ചാവക്കാട് ബീച്ച് മലിനീകരണത്തെ കുറിച്ചുള്ള പ്രൊജക്ടിനു എ ഗ്രേഡ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആദിബ സക്കീറും അന്ന റോസ്…