mehandi new

ഒരുമനയൂർ ഹെൽത്ത്‌ സബ് സെന്റർ പുന:സ്ഥാപ്പിക്കണം – വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറിക്ക്…

ഒരുമനയൂർ വെൽഫയർ പാർട്ടി നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകുന്നു

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് ബ്ലാങ്ങാട്, പുത്തൻകടപ്പുറം, ചെങ്കോട്ട ബീച്ചുകളിൽ നിന്നും…

ചാവക്കാട് : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന "ശുചിത്വസാഗരം സുന്ദരതീരം " ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തെൻകടപ്പുറം, ചെങ്കോട്ട ബീച്ച് എന്നീ

അനധികൃത മത്സ്യബന്ധനം 3 ബോട്ടുകൾ പിടിച്ചെടുത്ത് ഏഴര ലക്ഷം പിഴ ചുമത്തി

ചേറ്റുവ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈൻ എൻഫോഴ്സ്മ്മെൻ്റ് സംഘം. എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ

ഫത്ഹേ മുബാറക് ജില്ലാതല ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും

എടക്കഴിയൂർ: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോർഡ് മദ്രസകളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫത്ഹേ മുബാറക് പ്രോഗ്രാമിന്റെ ജില്ലാ തല ഉദ്ഘാടനം എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്റസയിൽ നടന്നു. മദ്റസ ഹാളിൽ വെച്ച് നടന്ന

അമ്മമാർക്ക് ഗുരുവായൂർ കരുണയുടെ വിഷുക്കൈനീട്ടം

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ, വിഷു - ഈസ്റ്റർ സംഗമവും അമ്മമാർക്കുള്ള പെൻഷൻ വിതരണവും നടത്തി. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗുരുവായൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് സി എസ് സിനോജ് ഭദ്രദീപം തെളിയിച്ച്

ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം

ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ - ചാവക്കാട് - പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ

എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്

പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു

മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ചുള്ള സമഗ്ര വികസനം ലക്ഷ്യം – പീപ്ൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി…

അണ്ടത്തോട്: സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന കേരളത്തിലെ തീരദേശ, മലയോര മേഖലകളുടെ സമഗ്ര വികസനം മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തി പിടിച്ച് നടപ്പിലാക്കുക എന്നതാണ് പീപ്ൾസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ