mehandi new

ആശ്രയ മെഡി എയ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ആശ്രയ മെഡി -എയ്ഡ്, കുന്നംകുളം ദയ റോയൽ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ആലുംപടിയിൽ നടന്ന ക്യാമ്പ് ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേർസ് ഹോസ്പിറ്റൽ സൂപ്രണ്ട് എ ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു.

കൊടും ചൂടിൽ ആശ്വാസമായി മുസ്ലിംലീഗ് കുടിവെള്ളം വിതരണം ചെയ്തു

പഞ്ചാരമുക്ക് : മുസ്ലിംലീഗ് ഗുരുവായൂർ മണ്ഡലം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ദാഹ ജലം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായി പഞ്ചാരമുക്കിൽ പൊതു ജനങ്ങൾക്ക്‌ വേണ്ടി കുടിവെള്ള കൂജ സ്ഥാപിച്ചു. ഓട്ടോ ഡ്രൈവേഴ്സിന് ബോട്ടിൽ

ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം…

ചാവക്കാട് : ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച്‌ 24 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടക്കുന്ന ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം നൽകി. ഇന്ധന വില കുറക്കുക, മോട്ടോർ വാഹന

സര്‍ക്കാര്‍ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ്‌ പ്രതിഷേധം

പുന്നയൂർക്കുളം : ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടി കുന്നക്കാടൻ അബൂബക്കർ

തിരുവത്ര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ : ചാവക്കാട് തിരുവത്ര പുത്തൻകടപുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറു ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ (44) ഖത്തറിൽ നിര്യാതനായി. വീട്ടു ഡ്രൈവറായി ജോലിചെയ്യുന്ന ഫൈസൽ ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ

കടൽ മണൽ ഖനനത്തിനെതിരെ സംയുക്ത മത്സ്യ തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ…

ചാവക്കാട് : കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഇല്ലാതാക്കി കടലിന്റെ ആവാസ വ്യവസ്ഥയെ തകർത്ത് മത്സ്യ സമ്പത്തിനെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനം നിർത്തി വെക്കണമെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം

ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചു – സ്കൂട്ടർ യാത്രക്കാരി മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ മാവിൻ ചുവടിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കേച്ചേരി ചിറനെല്ലൂർ കോഴിശ്ശേരി കാർത്തികേയൻ്റെ ഭാര്യ ലക്ഷ്മി (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരക്കായിരുന്നു അപകടം.

കടൽ മണൽ ഖനനം ഉപേക്ഷിക്കുക – നാളെ തീരദേശ ഹർത്താൽ

തീരദേശ ഹർത്താലിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകില്ല, മത്സ്യ മാർക്കറ്റുകൾ, ഹാർബറുകൾ പ്രവർത്തിക്കില്ല, മത്സ്യ കച്ചവടം നടത്തില്ല. ചാവക്കാട് : കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നാളെ കേരളത്തിൽ തീരദേശ

ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളിധരൻ…

ചാവക്കാട്: ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളിധരൻ ചാവക്കാട്ടെത്തി പിണറായി വിജയനെ ആക്ഷേപിക്കുന്നത് അപഹാസ്യമെന്ന് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി