mehandi new

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി

താമരയൂര്‍ – ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു

ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡിലെ താമരയൂര്‍ - ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന…

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി

ശ്രീകൃഷ്ണജയന്തി: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗോപൂജ നടത്തി

ചാവക്കാട്: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗോപൂജ നടത്തി. ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ മുഖ്യ കാർമ്മികത്വം വഹിച്ചു. പി.ജെ. മിഥുൻ, ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി. വിവേകാനന്ദ ബാലഗോകുലം

വടക്കേകാട് രണ്ട് വയസ്സുകാരിക്കും സ്ത്രീക്കും കോവിഡ്

വടക്കേകാട്: ഗ്രാമപഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ്. 136 പേരിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ്വടക്കേകാട് സ്വദേശികളായ 2 വയസ്സ് പ്രായമുള്ള കുട്ടിക്കും 48 വയസ്സുകാരിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.

മാധ്യമ പ്രവർത്തകൻ സുനിൽ തിരുവത്ര നിര്യാതനായി

ചാവക്കാട്: തിരുവത്ര ദീനദയാല്‍ നഗറിൽ താമസിക്കുന്ന വാലിപറമ്പില്‍ പരേതനായ വേലായുധൻ മകൻ സുനിൽ(51) നിര്യാതനായി. ജന്മഭൂമി തൃശൂർ ലേഖകനായിരുന്നു. ചാവക്കാട് പ്രസ് ക്ലബ് അംഗമാണ്. കലാ രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച സുനിൽ

നിർത്തിയിട്ട ലോറിക്ക് പിന്നിൽ അരമണിക്കൂറിനിടെ രണ്ടു ബൈക്കുകൾ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്

മന്നലാംകുന്ന്: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പിന്നിൽ അര മണിക്കൂറിനിടെ രണ്ടു ബൈക്കുകൾ ഇടിച്ചു. രണ്ടു ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെ തിരൂർ തൃപ്പങ്ങോട്

ജനാധിപത്യ സമരങ്ങളെ പോലീസ് ഭയപ്പെടുന്നു: എസ് ഡി പി ഐ

ചാവക്കാട്: ജനാധിപത്യ സമരങ്ങളെ പോലീസ് ഭയപ്പെടുന്നതിന്റെ തെളിവാണ് പാലക്കാട്‌ നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അറസ്റ്റുകളെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ്. പാലക്കാട്‌ നോർത്ത് പോലീസ് സബ്

പായസത്തിലൂടെ ലഭിച്ച ലാഭവിഹിതം ചികിത്സ സഹായമായി നൽകി

ചാവക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സാന്ത്വന മധുരമുള്ള പായസം' എന്ന പ്രോഗ്രാമിലൂടെ ലഭിച്ച ലാഭവിഹിതം പൂർണമായും കിഡ്നി രോഗികളുടെ ചികിത്സ സഹായത്തിനു നൽകി ചാവക്കാട് ഈസോൺ ഓൺലൈൻ മാർട്ടാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് ഇരുപത് കിഡ്നി

ഒമാനിൽ തൂങ്ങിമരിച്ച ചാവക്കാട് സ്വദേശി ആർടിസ്റ്റ് ഉണ്ണിമോന്റെ മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും…

മസ്കറ്റ് (ഒമാൻ ) : ഒമാനിൽ തൂങ്ങി മരിച്ച ചാവക്കാട് ചാപറമ്പ് സ്വദേശി ആർട്ടിസ്റ്റ് ഉണ്ണിമോന്റെ (49) മൃതദേഹം സൂക്ഷിച്ചിരിക്കുന്ന റോയൽ ഒമാൻ പോലീസ് (ROP) കോറ യിലെ മോർച്ചറിക്ക് മുന്നിൽ തടിച്ച്കൂടിയ ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസ് പാടുപെട്ടു.