mehandi new

ഈശ്വരൻ കാത്തു… വൻ ദുരന്തം ഒഴിവായി – പാലത്തിൽ നിന്നും ക്രെയിൻ റോഡിലേക്ക് മറിഞ്ഞു അപകടം

ചാവക്കാട്:  മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയപാത നിർമ്മാണത്തിനിടെ പാലത്തിന്റെ മുകളിൽ നിന്നും ക്രെയിൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സർവീസ് റോഡിൽ മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി.  നിയന്ത്രണം വിട്ട ക്രെയിൻ

പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ടീം ഓഫ് പുത്തന്‍കടപ്പുറം പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍കടപ്പുറം ബീച്ചില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു.   ഹാരിസ്, ബാദുഷ, ഖമറുദ്ധീന്‍,  റഫീഖ്, നജീര്‍, ഷക്കീര്‍, ലിയിക്കാത്ത് എന്നിവർ നേതൃത്വം നല്‍കി

വ്രത ശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു

ചാവക്കാട്: ശാരീരികവും മാനസീകവുമായ കരുത്ത് ആർജ്ജിക്കലും സ്വന്തം ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കലുമാണ് സെൽഫ് ലവ് എന്നും നിയന്ത്രണമില്ലാതെ തോന്നിയതെല്ലാം തിന്നും കുടിച്ചും ജീവിക്കുന്നത് സെൽഫ് ഹേറ്റ് ലേക്കാണ് എത്തിക്കുക എന്നും

വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി

ചാവക്കാട് : വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി. തിരുവത്ര മസ്ജിദ് സ്വാഹാബ സെക്രട്ടറിയും, കേരള മുസ്ലിം ജമാഅത് തിരുവത്ര യുണിറ്റ് പ്രസിഡന്റ്റും തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മറ്റിയുടെ സ്ഥാപക

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട്: താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും

ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി

ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്

പുന്ന ജി എം എൽ പി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു

ചാവക്കാട് : പുന്ന ജി എം എൽ പി സ്കൂളിലെ വർണ്ണക്കൂടാരത്തിൻ്റെയും ബോയ് സ് ടോയ്ലെറ്റിൻ്റെയും ഉദ്ഘാടനം ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ. എ എൻ.കെ അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു

ചാവക്കാട് : കുവൈറ്റ് ദുരന്തത്തിൽ മരിച്ച ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ചാവക്കാട് നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടിന്റെ നിർമാണം ആരംഭിച്ചു. തറക്കല്ലിടൽ കർമ്മം ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ