Sign in
Sign in
Recover your password.
A password will be e-mailed to you.
ഡി വൈ എഫ് ഐ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
ഗുരുവായൂർ : സ്റ്റാൻഡ് ഫോർ സെക്കുലർ ഇന്ത്യ മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനം ആചരിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് സെക്രട്ടറി എറിൻ ആന്റണി!-->…
ഉത്സവഛായയിൽ വർണ്ണ മഴ
https://youtu.be/QQAEUIGYD4k?si=3Q70xl2LY0zdi9mL
ചാവക്കാട് : വിണ്ണിൽ താള വിസ്മയവും വാനിൽ വർണ്ണ വിസ്മയവും തീർത്ത് വർണ്ണ മഴ. മണത്തല ചന്ദനക്കുടം നേർച്ഛയുടെ മൂന്നാം ദിനം മണത്തല ടീം ഒരുക്കിയ സമാപന പരിപാടിയിൽ വൻ ജനത്തിരക്ക്.!-->!-->!-->…
കുടുങ്ങിയാൽ ജീവനെടുക്കുംകുരുക്കാണ് ഈ കയർ – ചിത്രം വരച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം
ചാവക്കാട് : 'കുടുങ്ങിയാൽ ജീവനെടുക്കും കുരുക്കാണ് ഈ കയർ' എന്ന തലക്കെട്ടിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഒല്ലൂർ വൈദ്യരത്നം ആയ്യുർവേദ കോളേജ് വിദ്യാർത്ഥികൾ ചാവക്കാട് ബീച്ചിൽ ചിത്ര രചന നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ജീവിതത്തിൽ!-->…
ചാവക്കാട് ചാട്ടുകുളം റോഡ് വികസനം; സർവ്വേ കല്ല് സ്ഥാപിക്കാൻ ഭൂ ഉടമകളുടെ യോഗത്തിൽ ധാരണ
ഗുരുവായൂർ : ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള റോഡ് വീതികൂട്ടുന്നതിന്‍റെയും മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണമായി ബന്ധപ്പെട്ടും ഭൂമി നഷ്ടപ്പെടുന്ന ഗുരുവായൂര്‍ നഗരസഭ പരിധിയിലുള്ള സ്ഥലഉടമകളുടെ യോഗം ചേർന്നു. 31 ന് ചാവക്കാട് നഗരസഭ പരിധിയിലെ!-->…
അധ്യയനത്തിന്റെ 142 വർഷങ്ങൾ – ഒരുമനയൂർ മാങ്ങോട്ട് സ്‌കൂളിന് പുതിയ കെട്ടിടം
ചാവക്കാട് : ഒരുമനയൂര്‍ മാങ്ങോട്ട് എ യു പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകീട്ട് മൂന്നു മണിക്ക് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ വാര്‍ഷികാഘോഷവും നാളെ നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ അഡ്വ മാങ്ങോട്ട്!-->…
നേർച്ച കഴിഞ്ഞു – മണത്തല പള്ളി പരിസരം മാലിന്യ മുക്തമാക്കി ചാവക്കാട് നഗരസഭ
ചാവക്കാട് : മണത്തല നേർച്ച കഴിഞ്ഞ ഉടൻ തന്നെ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി മണത്തലയിൽ!-->…
ഗുരുവായൂർ ഭിന്നശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സർഗോത്സവം സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ഐ സി ഡി എസ്!-->…
ദേശീയ യോഗ കിരീടം നേടി ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ
ഗുരുവായൂർ : ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂളിന് ദേശീയ യോഗ കിരീടം. ഗോവയിൽ വച്ച് നടന്ന നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സ്കൂളുകളെ പിന്തള്ളിയാണ് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വിജയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച്!-->…
വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് നാളെ തറക്കല്ലിടും
വട്ടേക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ, വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിനു കെട്ടിടം ഉയരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നാളെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും.
കേന്ദ്ര ധനകാര്യ ഗ്രാൻഡ് 55 ലക്ഷം രൂപ!-->!-->!-->…
ഇസ്‌ലാം മത വിശ്വാസികൾ മിഅ്റാജ് ദിനം ആചരിച്ചു
ചാവക്കാട് : ഇസ്ലാമിക കലണ്ടർ പ്രകാരം ജനുവരി 28 റജബ് 27, മുസ്ലീങ്ങൾ ഭക്തി ആദരപൂർവം മിഅ്റാജ് ദിനം ആചരിച്ചു. ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്ക്കാരം ഈ ദിനത്തിലാണ് അവതരിപ്പിച്ചത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു!-->…
