mehandi new

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു – ഭർത്താവ് അറസ്റ്റിൽ

ഗുരുവായൂർ : നെന്മിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് സ്വദേശിനി വിജയ(52) ക്കാണ് പരിക്കേറ്റത്. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മിനി ബലറാം ക്ഷേത്രത്തിനു സമീപം കോളനിയിൽ ഇന്ന്…

പുന്ന നൗഷാദിന്റെ നൂറാം രക്തസാക്ഷി ദിനം ആചരിച്ച് ബെറിട്ട

പുന്ന : എസ് ഡി പി ഐ പ്രവർത്തകർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ നൂറാം രക്തസാക്ഷി ദിനം ആചരിച്ചു. പുന്ന ബെറിട്ട ക്ലബ്ബാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ലബ്ബിന്റെ ചെയർമാനായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. നൗഷാദ് ചെയ്ത് വന്നിരുന്ന കാരുണ്യ…

കാർ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു -രണ്ടു പേർക്ക് പരിക്കേറ്റു

ചാവക്കാട് : ബ്ലാങ്ങാട് അഞ്ചങ്ങാടി റോഡിൽ കുമാരൻപടിയിൽ കാർ നിയന്ത്രണം വിട്ട്  വൈദ്യുതി പോസ്റ്റിലിടിച്ച് തല കീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. തൃശൂർ മണ്ണുത്തി കവലക്കാട് വീട്ടിൽ ആന്റണി, ഗുരുവായൂർ മാവിൻചുവട് സ്വദേശിനി ലീന…

ബാബരി മസ്ജിദ് വിധി : പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു

ചാവക്കാട് : ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കാൻ പോകുന്ന സാഹചര്യത്തിൽ ചാവക്കാട് പോലീസ് വിവിധ പാർട്ടി നേതാക്കളുടെയും പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. വിധിയോടനുബന്ധിച്ച് ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ…

ഐ പി എസ് ഉദ്യോഗസ്ഥൻ ചമഞ്ഞു കോടികൾ തട്ടിയ വിപിൻ പിടിയിൽ

ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയ സംഭവത്തില്‍ മകനും പിടിയിലായി. തലശ്ശേരി തിരുവങ്ങാട് മണല്‍വട്ടം…

വാളയാർ – ഉപവാസ സമരത്തിന് ഐക്യദാർഢ്യം

ഗുരുവായൂർ : വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ…

സന്നദ്ധ സേവനത്തിന് യുവ ജാഗ്രത – വിഖായ തൃശൂർ ജില്ലാ സംഗമം

ചാവക്കാട്: എസ്.കെ.എസ്. എസ്.എഫ് തൃശൂർ ജില്ല വിഖായ സംഗമം ജില്ലാ പ്രസിഡന്റ് മെഹറൂഫ് വാഫി ഉദ്ഘാടനം ചെയ്തു. വിഖായ സംസ്ഥാന കൺവീനർ സൽമാൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. യുവ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ വിഖായ ജാഗ്രതയോടെ സമൂഹത്തിൽ…

കണ്ടംകുളങ്ങര ജങ്ഷനിൽ സി.പി.ഐ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു

ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത…

കെ എം സി സി പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കടപ്പുറം : അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 22 ന് നടത്തുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റെഷീദ് സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ…

സിപിഎം പ്രവർത്തകനെതിരെ ആക്രമണം – വധശ്രമത്തിന് രണ്ടുപേർക്കെതിരെ കേസെടുത്തു

ചാവക്കാട് : സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സഭവത്തിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് വധശ്രമത്തിനു കേസെടുത്തു. പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ ചാടീരകത്ത് നൗഷാദി (36) നാണ് . ഇന്നലെ രാത്രി 11.30 ഓടെ വെട്ടേറ്റത്. പുത്തൻ കടപ്പുറം…