Sign in
Sign in
Recover your password.
A password will be e-mailed to you.
റമദാൻ പ്രഭാഷണവും അവാർഡ് ദാനവും
ചേറ്റുവ: എസ് കെ എസ് ബി വി വട്ടേക്കാട് യൂണിറ്റ് റമദാൻ പ്രഭാഷണവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഷെയ്ഖ് ബർദാൻ നഗറിൽ ചിറക്കെട്ടുമ്മൽ മിനി ഹാൾ വട്ടേക്കാട് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്.ഐ. അബ്ദുൾ ഹക്കീം ഉദ്ഘാടനം…
ഐ എസ് ഭീഷണി – ബ്ലാങ്ങാട് ബീച്ചിൽ ആശങ്ക പരത്തി വെള്ള ബോട്ട്
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽനിന്ന് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ ദുരൂഹസാഹചര്യത്തിൽ കണ്ട വെളുത്ത നിറത്തിലുള്ള ബോട്ട് മേഖലയിൽ ആശങ്കക്കിടയാക്കി.
മീൻപിടിത്ത ബോട്ടുകളിലെ തൊഴിലാളികളാണ് മുനക്കക്കടവ് തീരദേശ പൊലീസിന് വിവരം അറിയിച്ചത്.…
ഗുരുവായൂർ നഗരസഭ വിദ്യഭ്യാസ ആദരം 2019-അപേക്ഷകൾ ക്ഷണിച്ചു
ഗുരുവായൂർ: നഗരസഭ സംഘടിപ്പിക്കുന്ന "വിദ്യഭ്യാസ ആദരം 2019 " ലേക്ക് പൊതുവിദ്യാലയങ്ങളിൽ പഠിച്ച നഗരസഭ പരിധിയിൽ വരുന്ന എസ് എസ് എൽ സി , പ്ലസ് ടു തലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷകൾ…
എസ് കെ എസ് ബി വി റമളാൻ പ്രഭാഷണവും അവാർഡ് ദാനവും നാളെ
വട്ടേക്കാട് : എസ് കെ എസ് ബി വി വട്ടേക്കാട് യൂണിറ്റ് സംഘടിപ്പിക്കുന്ന റമളാൻ പ്രഭാഷണവും അവാർഡ് ദാനവും നാളെ രാവിലെ 9 മണിക്ക് ചിറക്കെട്ടുമ്മൽ മിനി ഹാൾ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാവക്കാട് സ്റ്റേഷൻ ഓഫീസർ സജീവ് എം കെ ഉദ്ഘാടനം…
മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് മാത്രമല്ല – മന്ത്രി
ചാവക്കാട്: നഗരസഭാ മുൻ ചെയർമാൻ കെ.പി. വത്സലൻ സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രതിഭാസംഗമവും നടന്നു. മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്ക് മാത്രമല്ലെന്നും…
എസ് എസ് എൽ സി പ്ലസ്ടു വിജയികളെ ആദരിച്ചു
ചേറ്റുവ: ജി.എസ്.എ.സി. ക്ലബിന്റെ ആഭിമുഖ്യത്തിൽ 10, 12 ക്ലാസ്സിലെ ഉന്നത വിജയികളെ ആദരിച്ചു. ഇരുപത്തിയഞ്ചോളം വിദ്യാർഥികൾക്ക് പ്രശസ്തി പത്രം സമ്മാനിച്ചു.
ജി.എസ്സ്.എ.സി. കെയർ സെക്രട്ടറി മുസ്തഫ പുത്തൻപുരയിൽ ഉത്ഘാടനം നിർവ്വഹിച്ചു.
ബിജു…
തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു
വടക്കേകാട് : തമിഴ്നാട് സ്വദേശികൾ തമ്മിൽ തല്ല്. ഒരാൾക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ മണി (45)യെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്‍പതു മണിയോടെ മണികണ്ടേശ്വരത്ത് വെച്ചാണ് സംഭവം. നവോത്ഥാൻ ആംബുലൻസ്…
‘ഗ്രാന്മ ഗുരുവായൂർ ‘ അബുദാബി ഇഫ്താർ സംഗമം
അബുദാബി : 'ഗ്രാന്മ ഗുരുവായൂർ' അബുദാബി യൂണിറ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.
യൂണിറ്റ് ഭാരവാഹികളായ സിറാജുദ്ധീൻ, ഷാഫി, റാഷിദ്, സെൻട്രൽ കമ്മറ്റി പ്രസിഡന്റ ഇംത്ത്യാസ്, ജോ. സെക്രട്ടറിമാരായ നിസാർ, അഷറഫ്, വൈസ്…
ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബി.എം.എസ് പ്രവർത്തകൻ അറസ്റ്റിൽ
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.എം.എസ് പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം ചെറുവത്താനി പേരോത്ത് വേലായുധന്റെ മകൻ ഷിജു (35) വിനെയാണ് പോലീസ് അറസ്റ്റ്…
കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് വെൽഫെയർ പാർട്ടിയുടെ പ്രകടനം
ചാവക്കാട്: ഫാഷിസ്റ്റ് വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്ന കേരളജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.ആർ.ഹനീഫ, മണ്ഡലം…
