Sign in
Sign in
Recover your password.
A password will be e-mailed to you.
കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു
ചാവക്കാട് : കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്റെ മകൻ ഷനു ദാസ് (22) ആണ് മരിച്ചത്.…
ഫുൾ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : പ്ലസ്വൺ പരിക്ഷയിൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജാസിം(340/340), മുഴുവൻ വിഷയങ്ങളിലും A+ നേടിയ ബാസിൽ, റിയാൻ റഷീദ്, കൃഷ്ണപ്രിയ, നാജിയ തസ്നി, ഫാത്തിമ ഷഫ്സിദ എന്നിവരെ ഐ എസ് ആർ അക്കാദമി അനുമോദിച്ചു, ചാവക്കാട് ഐ…
ജനാധിപത്യ മഹിള അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് വെസ്റ്റ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷവും, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, പഠനോപകരണ വിതരണവും നടനു.
ചാവക്കാട് മുൻ നഗരസഭ ചെയർമാൻ എം ആർ…
മുസ്ലിം ലീഗും കെ.എം.സി.സിയും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
പുന്നയൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് കെ.എം.സി.സിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. മുസ്ലിം ലീഗിന്റേയും ഗ്ലോബൽ കെ.എം.സി.സി യുടേയും പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂരിൽ സംഘടിപ്പിച്ച റംസാൻ റിലീഫ്…
കെ.സി.ഉസ്മാൻ ചാവക്കാടിന്റെ സംവിധാനത്തിൽ തത്സമയം ഒരു പെൺകുട്ടി
ദുബായ് : ഇനാരാ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റംഷാദ് അലി കഥയും സജ്നു ലാൽ തിരക്കഥയുമെഴുതി കെ.സി.ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത
" തത്സമയം ഒരു പെൺകുട്ടി " എന്ന ഷോർട്ട് ഫിലിമിൻറെ പോസ്റ്റ് പ്രൊഡകഷൻ വർക്കുകൾ ദുബായിൽ പൂർത്തിയായി.
ദുബായിലും…
ബൈക്കിന് കുറുകെ പൂച്ച ചാടി അപകടം – യുവതിക്ക് പരിക്കേറ്റു
തിരുവത്ര : എടക്കഴിയൂർ ബീച്ച് കുഞ്ഞാദു സാഹിബ് റോഡിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശിനി ചെങ്ങശേരി ഹൗലത്ത് (35) നാണ് പരിക്കേറ്റത്. കോട്ടപ്പുറം…
യുവതി തൂങ്ങിമരിച്ച നിലയിൽ – ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
എടക്കഴിയൂർ : യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയെ (26) ആണ്…
മൂസാ റോഡ് കൂട്ടായ്മ ഇഫ്താർ സംഗമവും കൂട്ടപ്രാർത്ഥനയും
ചേറ്റുവ: കടപ്പുറം കാദരിയ്യ മസ്ജിദിൽ മൂസാറോഡ് കൂട്ടായ്മയും, പള്ളി കമ്മറ്റി പ്രവർത്തകരും, സംയുക്തമായി ഇഫ്താർ സംഗമം നടത്തി. പള്ളി ഇമാം ഖാലിദ് ഉസ്താദ് തിരുവത്ര ലൈലത്തുൽ ഖദറിനെ കുറിച്ച് പ്രഭാഷണം നടത്തി.
കാദരിയ്യപള്ളി പ്രസിഡന്റ് ടി.കെ ജമാൽ…
ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി
ചേറ്റുവ: ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി. ഒരുമനയൂർ സ്വാമി പടിയിൽശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയും ദേശീയപാതയിൽ കുഴി രൂപപ്പെടുകയും ചെയ്തിട്ട് മാസങ്ങളായി. കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ശുദ്ധജല പൈപ്പ് ലൈനാണ്…
സിപിഎം പ്രവർത്തകന് നേരെ വധശ്രമം
എടക്കഴിയൂർ : സിപിഎം പ്രവർത്തകനു നേരെ വധശ്രമം. നാലംഗസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ അകലാട് സ്വദേശിയായ കണ്ടാണത്ത് മുനീർ (32)നെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അവിയൂരിൽവെച്ചാണ് സംഭവം. മീൻ കച്ചവടക്കാരനായ മുനീർ…

