Sign in
Sign in
Recover your password.
A password will be e-mailed to you.
അധ്യയനത്തിന്റെ 142 വർഷങ്ങൾ – ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് പുതിയ കെട്ടിടം
ചാവക്കാട് : ഒരുമനയൂര് മാങ്ങോട്ട് എ യു പി സ്കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകീട്ട് മൂന്നു മണിക്ക് നിയമസഭ സ്പീക്കര് എ എന് ഷംസീര് ഉദ്ഘാടനം നിര്വഹിക്കും. സ്കൂള് വാര്ഷികാഘോഷവും നാളെ നടക്കുമെന്ന് സ്കൂള് മാനേജര് അഡ്വ മാങ്ങോട്ട്!-->…
നേർച്ച കഴിഞ്ഞു – മണത്തല പള്ളി പരിസരം മാലിന്യ മുക്തമാക്കി ചാവക്കാട് നഗരസഭ
ചാവക്കാട് : മണത്തല നേർച്ച കഴിഞ്ഞ ഉടൻ തന്നെ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി മണത്തലയിൽ!-->…
ഗുരുവായൂർ ഭിന്നശേഷി കലാമേള ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ജനകീയ ആസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സർഗോത്സവം സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ഐ സി ഡി എസ്!-->…
ദേശീയ യോഗ കിരീടം നേടി ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ
ഗുരുവായൂർ : ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂളിന് ദേശീയ യോഗ കിരീടം. ഗോവയിൽ വച്ച് നടന്ന നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സ്കൂളുകളെ പിന്തള്ളിയാണ് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വിജയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച്!-->…
വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് നാളെ തറക്കല്ലിടും
വട്ടേക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ, വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിനു കെട്ടിടം ഉയരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നാളെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും.
കേന്ദ്ര ധനകാര്യ ഗ്രാൻഡ് 55 ലക്ഷം രൂപ!-->!-->!-->…
ഇസ്ലാം മത വിശ്വാസികൾ മിഅ്റാജ് ദിനം ആചരിച്ചു
ചാവക്കാട് : ഇസ്ലാമിക കലണ്ടർ പ്രകാരം ജനുവരി 28 റജബ് 27, മുസ്ലീങ്ങൾ ഭക്തി ആദരപൂർവം മിഅ്റാജ് ദിനം ആചരിച്ചു. ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്ക്കാരം ഈ ദിനത്തിലാണ് അവതരിപ്പിച്ചത്. ഇസ്ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു!-->…
മറന്നുവെച്ച സ്വർണ്ണം ഉടമയെ കണ്ടെത്തി തിരികെ നൽകിയ കടയുടമയെ വ്യാപാരി സംഘടന ആദരിച്ചു
ഗുരുവായൂർ : കടയിൽ മറന്നു വച്ച സ്വർണാഭരണം ഉടമയെ കണ്ടത്തി തിരികെ നൽകിയ വ്യാപാരി സി. ഡി ജോൺസനെ കേരള വ്യാപാരി വ്യവസായി സമിതി ആദരിച്ചു. ഗുരുവായൂർ യൂണിറ്റ് സംഘടിപ്പിച്ച സമാദരണ സദസ് ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം!-->…
ഹൈദ്രോസ് കുട്ടി മൂപ്പർക്ക് മുതു മുത്തച്ഛൻമാരുമായി അടുത്ത ബന്ധം – 61 വർഷമായി താബൂത്ത് കാഴ്ച്ചയെ…
ചാവക്കാട് : ബാബു മമ്മിയൂർ 61 വർഷമായി മുടങ്ങാതെ ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ താബൂത്ത് കാഴ്ച്ചക്ക് അകമ്പടി സേവിക്കുന്നു. താബൂത്ത് കാഴ്ച്ച പുറപ്പെടുമ്പോൾ ഭക്തിയാദര പൂർവം തന്റെതായ പ്രാർത്ഥന നടത്തി താബൂത്തിന് മുന്നിൽ പനനീർ!-->…
ആചാര ബഹുമതികളോടെ താബൂത്ത് കാഴ്ച്ച പുറപ്പെട്ടു
ചാവക്കാട് : നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണത്തല നേർച്ചയിലെ പ്രധാന കാഴ്ചയായ ചാവക്കാട് താബൂത്ത് കാഴ്ച്ച തെക്കഞ്ചേരിയില് നിന്നും പുറപ്പെട്ടു. മണത്തല അംശത്തിന്റ ഭരണാധികാരിയായിരുന്ന വീരപ്പുലി ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ബൗധിക!-->…
ചാവക്കാടിന്റെ വീരപ്പുലി ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പന്റെ താബൂത്ത് അണിഞ്ഞൊരുങ്ങി
ചാവക്കാട് : മണത്തല നേര്ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില് എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്ത്തിയായി. വര്ണ്ണക്കൂട്ടുകള് പകര്ന്നു മനോഹരമാക്കാനുള്ള മിനുക്ക് പണിയിലാണ് കലാകാരനനായ തെക്കഞ്ചേരി സ്വദേശി അമ്പലത്ത്!-->…
