Sign in
Sign in
Recover your password.
A password will be e-mailed to you.
ഉംറ തീർത്ഥാടക ഒരുമനയൂർ സ്വദേശി മദീനയിൽ മരിച്ചു
ചാവക്കാട് : ഉംറ നിർവഹിക്കാൻ പോയ ഒരുമനയൂർ നോർത്ത് രായംമരക്കാർ വീട്ടിൽ മൂത്തേടത്ത് അബൂബക്കർ ഭാര്യ
ഉമ്മു കുൽസു (58 ) മദീനയിൽ നിര്യാതയായി.
രണ്ടാഴ്ച മുൻപ് ഉംറ നിർവഹണത്തിന് സൗദി അറേബ്യയിലേക്ക് പോയ ഇവർ നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ്…
പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: എസ്ഡിപിഐ പ്രവര്ത്തകന് ഗുരുതര പരിക്ക്
ചാവക്കാട്: പുന്നയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ എസ്ഡിപിഐ പ്രവര്ത്തകന് ഗുരുതര പരിക്ക്. കണ്ണിനും, തലക്കും പരിക്കേറ്റ പുന്ന തൂവ്വക്കാട്ടില്‍ വീട്ടില്‍ നസീബി(30)നെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്ന സെന്ററില്‍ വെച്ച്…
പുന്നയൂർക്കുളം സ്വദേശി റാസൽഖൈമയിൽ മരിച്ചു
വടക്കേകാട് : പുന്നയൂർക്കുളം ആറ്റുപുറം വെളിയത്ത് പള്ളിക്ക് സമീപം പരേതനായ കല്ലാമ്പ്രയിൽ അബ്ദുട്ടി ഹാജി മകൻ പൊന്നമ്പത്തയിൽ കുഞ്ഞിമോൻ 60 (സഫ ) റാസൽഖൈമയിൽ മരിച്ചു. രണ്ടു ദിവസമായി പനിച്ചു കിടക്കുകയായിരുന്ന കുഞ്ഞിമോൻ റൂമിലെ മറ്റു താമസക്കാരുടെ…
ഫേക്ക് ന്യൂസ് – വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ ചാവക്കാട് പോലീസ് നടപടി സ്വീകരിച്ചു
ചാവക്കാട് : യുവാവിനെ അപകീർത്തിപെടുത്തുന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് വേണ്ടി ചാവക്കാട്ഓൺലൈൻ ന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ചാവക്കാട്ഓൺലൈൻ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒരുമനയൂർ തങ്ങൾപടി സ്വദേശിയായ യുവാവിന്റെ ഫോട്ടോ…
ധീരസ്മൃതി യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : പെരിയയിൽ കൊല്ലചെയ്യപ്പെട്ട ക്യപേഷ്, ശരത്ത് ലാൽ എന്നിവരുടെ ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് നയിക്കുന്ന ധീരസ്മൃതിയാത്രക്ക് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്…
കുറി തട്ടിപ്പ് – ആക്ഷൻകൗൺസിൽ രൂപീകരിച്ചു
ചാവക്കാട് : ടി എൻ ടി കുറി തട്ടിപ്പിനിരയായ 300 ഓളം ആളുകൾ സംഘടിച്ച് ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ഒത്തുചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്ത യുവർ ഓണർ ഇൻ ഡോട്ട് കോം ആണ് തട്ടിപ്പിനിരയായവരുടെ കൺവെൻഷൻ വിളിച്ചു…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ നാളെ. മഹാതീര്‍ഥാടനം ഏപ്രില്‍ ഏഴിന്
ചാവക്കാട്: പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭകൂട്ടായ്മയും വിഭൂതിതിരുനാളും മാര്‍ച്ച് നാലിന് ആചരിക്കുമെന്ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.വര്‍ഗ്ഗീസ് കരിപ്പേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന്…
‘എനിക്കും പഠിക്കണം’ ആസിമിന് ചാവക്കാട് ഊഷ്മള വരവേൽപ്
ചാവക്കാട് : എനിക്കും പഠിക്കണം എന്ന ആസിം വെളിമണ്ണയുടെ മനസ്സിലുള്ള ആഗ്രഹം പൂവണിയുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയ ജാതി മതത്തിനതീതമായി കേരളീയ പൊതു സമൂഹം ഒറ്റകെട്ടായി ആസിമിനോടൊപ്പം ഉണ്ടെന്നും കവിയും അധ്യാപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി…
മൂന്നു വാഹനാപകടങ്ങൾ – ഒരാൾ മരിച്ചു ആറു പേർക്ക് പരിക്ക്
ചാവക്കാട് : ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ മൂന്നിടങ്ങളിലായി ഉണ്ടായ വ്യത്യസ്ഥ വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്കേറ്റു.
എടക്കഴിയൂർ സ്വദേശി ഉണ്ണീരി ദിവാകരൻ (70) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് എടക്കഴിയൂർ ആരോഗ്യ…
വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
അകലാട്: കണ്ടയ്നർ ലോറിയും, ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അകലാട് ഒറ്റയിനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ പലക്കടങ്കണ്ടി റഹിജാസ് (19),…

