Sign in
Sign in
Recover your password.
A password will be e-mailed to you.
പോത്ത് മോഷണം – പ്രതികള്‍ സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി
ചാവക്കാട് : എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയതുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്ത മൂന്നു പേര്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയി. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം…
കടുത്തവേനലില്‍ ദാഹജലവുമായി സാന്ത്വനം
കടപ്പുറം : തീരദേശവാസികള്‍ക്ക് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം കുടിവെള്ള പദ്ധതി വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ ഷാഹു ഹാജി നിര്‍വഹിച്ചു, മൂന്നു ലക്ഷം രൂപ ചിലവഴിച്ച് സ്വന്തമായി വാഹനവും ഡീസല്‍ കൂലി ഇനത്തില്‍ ഇരുപതിനായിരത്തോളം…
മത്തിക്കായല്‍ – ബോധവത്ക്കരണ ക്യാമ്പ്
ചാവക്കാട്: ജനകീയ മത്തിക്കായല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മത്തിക്കായല്‍ മാലിന്യനിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണ ക്യാമ്പും മത്തിക്കായല്‍ സന്ദര്‍ശനവും നടന്നു. ബ്ലാങ്ങാട് പള്ളിത്താഴത്ത് സംഘടിപ്പിച്ച ക്യാമ്പ് കെ.വി.അബ്ദുള്‍ ഖാദര്‍…
ചാവക്കാട് നഗരസഭയുടെ കര്‍ഷകാമൃതം വിപണിയില്‍
ചാവക്കാട് : നഗരസഭ പച്ചക്കറി മാലിന്യങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മണ്ണിര കമ്പോസ്റ്റ് വളമായ കര്‍ഷകാമൃതം വിപണനോദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു.…
‘ചില്ലക്ഷരങ്ങൾ ‘ പ്രകാശനം ചെയ്തു
പാവറട്ടി : അദ്ധ്യാപകനായ എൻ. എം. ജോസ് രചന നിർവഹിച്ച 'ചില്ലക്ഷരങ്ങൾ ' പ്രകാശനം സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഫാ.ജോസഫ് ആലപ്പാട്ട് നിർവ്വഹിച്ചു. ഡോ.വി.എ.തോമസ്, ജോതിഷ് ജാക്ക്, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.
വിവിധ…
അല്‍ ഐനില്‍ കെ പി വത്സലന്‍ അനുസ്മരണം
അല്‍ ഐന്‍ : അല്‍ - ഐന്‍ ടോപ് ഫൈവ് ഫാമിലി റെസ്റ്റോറന്റ്റ് ഹാളിൽ കെ പി വത്സലന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസ്സീവിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം അല്‍-ഐന്‍ ഇന്ത്യന്‍ സോഷ്യല്‍…
ഓർമ്മച്ചെപ്പ് പൂർവ വിദ്യാർത്ഥി സംഗമവും ലോഗോ പ്രകാശനവും
ചാവക്കാട്: അവിയൂർ എ. എം.യു.പി സ്‌കൂളിലെ 'ഓർമ്മച്ചെപ്പ്' പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും സ്‌കൂൾ അങ്കണത്തിൽ വെച്ചു നടന്നു. പ്രധാന അധ്യാപിക വാസന്തി ഷണ്മുഖൻ ഉൽഘാടനം ചെയ്തു. സ്‌കൂളിലെ പൂർവകാല അധ്യാപികമാരായ പി.…
കാറും വാനും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്
ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ അയിനിപ്പുള്ളി റേഷന്‍ കടക്ക് സമീപം വാഗണര്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു ഏഴു പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ എടരിക്കോട് സ്വദേശികളായ…
പോത്ത് മോഷ്ടാക്കള്‍ പിടിയില്‍
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍…
കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നീക്കം ചെയ്തു
ചാവക്കാട് : നഗരസഭ ബൈപ്പാസ് റോഡിലുളള ചൈത്രം ഹോട്ടല്‍, ഹോട്ടല്‍ ഗ്രാന്റ്, വിംബീസ് ബേക്കറി എന്നീ കടകളില്‍ നിന്നും കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.
കൂടാതെ നഗരസഭ…
