Sign in
Sign in
Recover your password.
A password will be e-mailed to you.
കേരളത്തെ അപമാനിച്ച നരേന്ദ്രമോഡിയും നാടിനെ മുടിച്ച ഉമ്മന്‍ ചാണ്ടിയും കേരളജനതയുടെ ശത്രുക്കള്‍ –…
ഗുരുവായൂര്‍ : കേരളത്തെ അപമാനിച്ച നരേന്ദ്രമോഡിയും നാടിനെ മുടിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഒരുപോലെ കേരളജനതയുടെ ശത്രുക്കളാണെന്ന് അഖിലേന്ത്യമഹിള അസോസിയേഷന്‍ ദേശീയ പ്രസിഡന്റും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ സുധാ സുന്ദരരാമന്‍ പറഞ്ഞു.…
മണലൂര്‍ ബി എസ് പി സ്ഥാനാര്‍ഥി എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കി
ചാവക്കാട് : വേട്ടുവ സര്‍വീസ് സൊസൈറ്റിയുടെ തിരുമാനത്തിനു വിരുദ്ധമായി മണലൂര്‍ നിയോജകമണ്ഡലത്തില്‍ ബി എസ് പി സ്ഥാനാര്‍ഥിയായി മത്‌സരിക്കുന്ന എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ആനന്ദന്‍…
യു ഡി എഫ് പ്രവാസി സംഘടനകള്‍ വാഹനപ്രചരണ ജാഥ നടത്തി
ചാവക്കാട് : ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ യു ഡി എഫ് പ്രവാസി സംഘടനകള്‍ സംയുക്തമായി വാഹനപ്രചരണ ജാഥ നടത്തി. ഏങ്ങണ്ടിയൂരില്‍ നിന്നും ആരംഭിച്ച ജാഥ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയ…
നവ്യാനുഭവം പകര്‍ന്ന് ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം
ഗുരുവായൂര്‍ : ഭിന്നശേഷിയുള്ള കലാകാരന്മാര്‍ പങ്കെടുത്ത സൂര്‍ സാഗരം കൃഷ്ണ സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ഭക്ത മനസ്സുകളില്‍ നവ്യാനുഭവം പകര്‍ന്നു. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ നേതൃത്വത്തില്‍ ഭക്തസൂര്‍ ദാസ്…
വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി
ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന്റെ ഭാഗമായ വെങ്കിടേശ്വര സംഗീതോത്സവം തുടങ്ങി. നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ജി.കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ ഇളയത്,…
കേരളത്തിലെ മദ്റസ സംവിധാനം സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കി : കോഴിക്കോട് വലിയ ഖാസി
ചാവക്കാട്: കേരളത്തിലെ മദ്റസ സംവിധാനം ലോകത്തു തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മിക ശിക്ഷണം ഇളം…
വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി
ചാവക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലുപയോഗിക്കുന്ന വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധനയും ബാലറ്റ് പേപ്പര്‍ ക്രമീകരണവും പൂര്‍ത്തിയായി.
നിയോജകമണ്ഡലത്തിലെ 154 ബൂത്തുകളിലേക്കുള്ള വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ്…
ഡോ. സുവര്‍ണ നാലപ്പാട്ടിനെ ആദരിച്ചു
ഗുരുവായൂര്‍ : സപ്തതിയിലെത്തിയ പ്രശസ്ത സാഹിത്യകാരി ഡോ സുവര്‍ണ നാലപ്പാട്ടിനെ ഗുരുവായൂരില്‍ ആദരിച്ചു. സപ്തതി ആഘോഷ ഭാഗമായി ഡോ മെഹ്രൂഫ് രാജ, എസ് രാജേന്ദു, ഡോ ലക്ഷ്മി ശങ്കര്‍, സരിത അശോകന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഇവര്‍ക്ക്…
സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍
ഗുരുവായൂര്‍: സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍. അഭിനന്ദനവുമായി കെ വി അബ്ദുള്‍ഖാദര്‍. എസ് ബി ടി ഗുരുവായൂര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജരും കണ്ണൂര്‍ തളിപറമ്പ് ഏഴാംമൈലില്‍ ചിറ്റാടിചാലില്‍…
വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നം വെക്കുന്നത് രാഷ്ട്രീയ സംസ്കാരം – തെന്നിലാപുരം രാധാകൃഷ്ണന്‍
ചാവക്കാട്: തെരഞ്ഞെടുപ്പിലെ വോട്ടിനെക്കാള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉന്നം വെക്കുന്നത് നാട്ടില്‍ ഒരു രാഷ്ട്രീയ സംസ്ക്കാരം വേണമെന്നതാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. ഗുരുവായൂരില്‍ മത്സരിക്കുന്ന…