Sign in
Sign in
Recover your password.
A password will be e-mailed to you.
ആളില്ലാത്ത വീടുകളില്‍ മോഷണം : പ്രതി പിടിയില്‍
ഗുരുവായൂര്‍: ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തുന്നയാളെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തോട്ടുങ്ങല്‍ സജീറാണ് (30) അറസ്റ്റിലായത്. അഞ്ച് വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പൂട്ടിക്കിടക്കുന്ന…
ശബരിമല തിരക്കിനു മുന്‍പായി ഗുരുവായൂരില്‍ വണ്‍വേ ഏര്‍പെടുത്താന്‍ തീരുമാനം
ഗുരുവായൂര്‍ : ഔട്ടര്‍-ഇന്നര്‍റിംഗ് റോഡുകളില്‍ ശബരിമല സീസണ് മുമ്പായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ആര്‍.ടി. ഒ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.…
വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം : ജോഫി ചൊവ്വന്നൂരിനും കെ.ജി സുകുമാരനും പുരസ്‌കാരം
ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാനായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ നിയമസഭ…
അകലാട് ഒറ്റയിനില്‍ കാറും ലോറിയും കൂട്ടിയിടിച്ചു
അകലാട്: ദേശീയപാത 17 അകലാട് ഒറ്റയിനി പെട്രോള്‍ പമ്പിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവറുടെ സമയോചിത തീരുമാനം മൂലം വന്‍ദുരന്തം ഒഴിവായി. ഇന്ന് വെള്ളിയാഴ്ച് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പൊന്നാനിയില്‍ നിന്നും തൃശൂരിലെ സ്വകാര്യ…
ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി
എടക്കഴിയൂര്‍ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ഡോ. അബ്ദുല്‍ ഹക്കീം റാലി ഉദ്ഘാടനം ചെയ്തു. ഷാജു ബാസ്റ്റിന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.…
ഭാര്യയേയും ഭാര്യ മാതാവിനേയും മര്‍ദ്ധിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: ഭാര്യയേയും, ഭാര്യ മാതാവിനേയും, മര്‍ദ്ധിച്ച യുവാവിനെ അറസ്റ്റു ചെയ്തു. തിരുവത്ര ബേബി റോഡില്‍ ആലുങ്ങല്‍ ഫൈസലി(37)നെയാണ് ചാവക്കാട് എസ് ഐ എം.കെ രമേഷ് അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ ഭാര്യ മാതാവ് ദ്വാരക ബീച്ച് പാലക്കല്‍ ആച്ചു (53),…
ലഹരി വില്‍പ്പന യുവാക്കള്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : മദ്യ വില്‍പ്പനനടത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ കൊഴക്കി വീട്ടില്‍ അജയനെയാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.തോമസിന്റെ നിര്‍ദേശ പ്രകാരം പ്രിവന്റീവ് ഓഫീസര്‍ സി.ജിന്റോ ജോണും സംഘവും…
ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ. ഒന്നരക്കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനം
ഗുരുവായൂര്‍ : ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒന്നരക്കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. തൃശ്ശൂര്‍ റേഞ്ച് ഐ. ജി. എം. ആര്‍ അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ഭക്തജന തിരക്ക്…