mehandi banner desktop
Chavakkad online

ദേശീയപാത കുടിയൊഴിപ്പിക്കൽ ഭീഷണിയെ തുടർന്ന് മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ്…

ചാവക്കാട് : ദേശീയപാത കുടിപ്പിക്കൽ ഭീഷണിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. എൻ എച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ് കമ്മിറ്റി അംഗം എടക്കഴിയൂർ ആറാം കല്ലിനു കിഴക്കുവശം താമസിക്കുന്ന തയ്യൽ…

ഇന്ധന വില വർധന – കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം

പുന്നയൂർ: ഇന്ധന വില വർധനവിനെതിരെ അകലാട് പെട്രോൾ പമ്പിന് മുൻപിൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.മുസ്ലിം…

ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം – പരമ്പരാഗത വള്ളങ്ങൾക്ക് വിലക്കില്ല

ചാവക്കാട് : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന…

സംസ്ഥാന ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക – കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ…

കോവിഡ് – മാതാവ് മരിച്ച് മൂന്നാം ദിവസം മകനും – സി പി എം നേതാവ് എം എം ഫാറൂഖ് (40)…

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത്‌ സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരിന്നു. സി പി എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ…

പൂക്കോട് മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി അംഗങ്ങളെയും ആദരിച്ചു

ഗുരുവായൂർ : കോൺഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി അംഗങ്ങളെയും ആദരിച്ചു.ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി ഷാജി അധ്യക്ഷത വഹിച്ചു. ആന്റോ തോമസ് ആമുഖ…

കോവിഡ് രോഗികൾക്കുള്ള സൗജന്യ ഭക്ഷണത്തിന് എൽ ഡി എഫ് മെമ്പർമാരുടെ വാർഡിൽ പണം നൽകണം – കടപ്പുറം…

കടപ്പുറം: കോവിഡ് പോസറ്റീവായ വീടുകളിലേക്ക് പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ നിന്ന് വിവിധ വാർഡുകളിലേക്ക് നൽകുന്ന ഭക്ഷണം മുസ്ലിം ലീഗ് മെമ്പർമാരുടെ വാർഡിൽ സൗജന്യവും എൽ ഡി എഫ് മെമ്പർ മാരുടെ വാർഡിൽ പണം വാങ്ങിയുമാണ് നൽകുന്നതെന്നുൾപ്പെടെ നിരവധി ഗുരുതര…

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ രൂപീകരിക്കുന്നു

റിയാദ് : "നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് " സൗദി അറബ്യയിൽ രൂപീകരിക്കുന്നു. സൗദിയിലുള്ള എല്ലാ ചാവക്കാട്ടുകാരെയും കൂട്ടിച്ചേർത്തു കൊണ്ടാണ് കൂട്ടായ്മക്ക് രൂപം നൽകുന്നതെന്നും ചാവക്കാട് പ്രദേശത്തെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധ…

പുന്നയൂരിൽ കോവിഡ് രൂക്ഷം – പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ്

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ…

കോവിഡ് – അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ഓക്സിമീറ്ററും പി പി കിറ്റും വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ തീരദേശ മേഖലയിൽ ഓക്‌സീമീറ്റർ, പി.പി കിറ്റ് എന്നിവ വിതരണം ചെയ്തു. ട്രസ്റ്റ് ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ വിതരണോൽഘാടനം ചാവക്കാട് മു:നിസിപ്പിൽ വൈസ് ചെയർമാൻ കെ.കെ.…