Header

ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ മേഖല സമ്മേളനം സമാപിച്ചു

ഗുരുവായൂര്‍: ഡി.വൈ.എഫ്.ഐ ഗുരുവായൂര്‍ മേഖല സമ്മേളനം സമാപിച്ചു. പടിഞ്ഞാറെനടയില്‍ നടന്ന സമാപനപൊതുസമ്മേളനം സി.പി.ഐഎം.ജില്ല കമ്മിറ്റിയംഗം ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിചെയര്‍മാന്‍ എം.സി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  …

ബി.ജെ.പി. ഒ.ബി.സി മോര്‍ച്ച ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഗുരുവായൂര്‍: ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക, ഗുരുവായൂരിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സഞ്ചാര്യയോഗ്യമാക്കുക തുടങ്ങീ വിഷയങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി. ഒ.ബി.സി മോര്‍ച്ച പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച്…

500, 1000 : ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ – അനാഥരായി പൊതുജനം

ചാവക്കാട്: പൊതുജനം അക്ഷരാര്‍ഥത്തില്‍ അനാഥരായ അവസ്ഥയില്‍. ക്യൂവില്‍ നിന്ന് വലഞ്ഞും ആവശ്യത്തിനുള്ള പണം ലഭിക്കാതെയും വലഞ്ഞ ജനം ഈ ദുരിത പര്‍വ്വത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ആരുമില്ലെന്ന ബോധ്യത്തില്‍ ഹതാശരായിരിക്കുന്നു. ബാങ്കുകളില്‍…

500, 1000 : ഇടക്കഴിയൂരില്‍ ബാങ്കില്‍ സംഘര്‍ഷം

ചാവക്കാട്: ഇടക്കഴിയൂരില്‍ ബാങ്കില്‍ സംഘര്‍ഷം. ഇടക്കഴിയൂരിലെ സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ്  ഇന്ന് രാവിലെ പതിനൊന്നു മണിയോടെ സംഘര്‍ഷമുണ്ടായത്. വരിനില്‍ക്കാതെ മാനേജരുടെ ക്യാബാനില്‍ എത്തിയ വ്യക്തി പണമിടപാട് നടത്തി എന്നാരോപിച്ച് നാട്ടുകാര്‍…

ജനങ്ങളെയും കച്ചവടക്കാരെയും വെട്ടിലാക്കി രണ്ടായിരം രൂപാ നോട്ട്

ചാവക്കാട് : അഞ്ചൂറ് ആയിരം രൂപാ നോട്ടുകള്‍ക്ക് പകരം രണ്ടായിരം ലഭിച്ച സാധാരണക്കാര്‍ വെട്ടിലായി. കച്ചവട സ്ഥാപനങ്ങളില്‍ പഴയ അഞ്ഞൂറ് ആയിരം രൂപാ നോട്ടുകള്‍ സ്വീകരികില്ലെന്ന് ബോര്‍ഡുകള്‍ തൂക്കിയിട്ടുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങി ബില്‍…

നോട്ട് അസാധുവാക്കല്‍ – പ്രതിസന്ധി രൂക്ഷം

ചാവക്കാട് : ചാവക്കാട് വലിയ കടകളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധ ലീവ് നല്‍കാന്‍ ആലോചന. കച്ചവടം തീരെ നടക്കാതായ സാഹചര്യത്തിലാണ് ഇങ്ങനെ ആലോചിക്കെണ്ടിവന്നതെന്ന് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരി പറഞ്ഞു. 500, 1000 അസ്സാധുവാക്കലിന് ശേഷം ഏറ്റവും…

നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ഒരുമനയൂര്‍ : നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്. തൂവാട്ടു പുത്തം വളപ്പില്‍ ജസീം (), ചെറിയമുണ്ടം കറുത്തേടത്ത് ശിഹാബ് () എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരെയും തൃശൂറിലെ സ്വകാര്യ ആശുപത്രിയില്‍…

ഗതാഗത പരിഷ്ക്കരണം : താലൂക്ക് വികസന സമിതിയുടെ തീരുമാനം ശുദ്ധ അസംബന്ധം – നഗരസഭാ ചെയര്‍മാന്‍

ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്ക്കരണ വിഷയത്തില്‍ ചാവക്കാട് താലൂക്ക് വികസന സമിതിയുടെ തീരുമാനം ശുദ്ധ അസംബന്ധമാണെന്ന് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍. നഗരസഭയുട ഒന്നാം വാര്‍ഷികാഘോഷത്തിന്‍്റെ ഭാഗമായി നടപ്പിലാക്കുന്ന പത്തിന വികസന പദ്ധതികള്‍…

വിദ്യാര്‍ത്ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര്‍ – ആലുവ സ്വദേശി ചാവക്കാട്…

ചാവക്കാട്: വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയേയും മാതാവിനെയും കുറിച്ച് അപവാദ പ്രചാരണ പോസ്റ്റര്‍. ആലുവ സ്വദേശി ചാവക്കാട് അറസ്റ്റില്‍. ആലുവയിലെ സ്വകാര്യ ബസ് ക്ളീനര്‍ അങ്കമാലി മുപ്പത്തടം തണ്ടിരിക്കല്‍ കോളനി തോപ്പില്‍…

അകലാട് സകൂളിനു സമീപം വ്യത്യസ്ഥ അപകടങ്ങളിലായി രണ്ടു പേര്‍ക്ക് പരുക്ക്

എടക്കഴിയൂര്‍ : അകലാട് സകൂളിനു സമീപം വ്യത്യസ്ഥ അപകടങ്ങളിലായി രണ്ടു പേര്‍ക്ക് പരുക്ക്. മന്നലാംകുന്ദ് സ്വദേശി ചാലില്‍നടുവില്‍ മന്‍സൂര്‍ അലി (36), അകലാട് മൂത്തേടത്ത് സുലൈമാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8.45 നു കാറും…