mehandi new

ഹര്‍ത്താല്‍ പൂര്‍ണ്ണം

ഗുരുവായൂര്‍: കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് കോഗ്രസ് ജില്ലാനേതൃത്വം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മെഖലയീല്‍ പൂര്‍ണ്ണം. ശബരിമല ഏകാദശി കണക്കിലെടുത്ത് ക്ഷേത്രനഗരിയെ ഹര്‍ത്താലില്‍ നിന്ന്…

പീഡനകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി നഗരസഭ സെക്രട്ടറിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി…

ഗുരുവായൂര്‍ : പീഡനകേസില്‍ പ്രതിയാക്കുമെന്ന്  ഭീഷണിപ്പെടുത്തി നഗരസഭ സെക്രട്ടറിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയായിരുന്ന രഘുരാമനാണ് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി ടെമ്പിള്‍ പൊലീസില്‍ പരാതി…

ചെമ്പൈ സംഗീതോത്സവം – അഹിന്ദുക്കള്‍ക്ക് മണ്ഡപത്തില്‍ പ്രവേശിക്കാനാവില്ല

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം നടക്കുന്ന മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനാവില്ല.  ക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള അഗ്നി ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരുതോടെയാണ്…

ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത

ഗുരുവായൂര്‍ : പതിനഞ്ച് ദിവസങ്ങളിലായി നടക്കു ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത. കര്‍ണ്ണാടക സംഗീത പ്രേമികളുടെ കണ്ണും കാതുമെല്ലാം ഇനി ഈ മണ്ഡപത്തിലായിരിക്കും. പാരമ്പര്യ രീതിയിലെ കരിങ്കല്‍ ശില്പങ്ങളുടെ മാതൃകയിലാണ് ചെമ്പൈ…

ചെമ്പൈ സംഗീതോത്സവം – ഗുരുപവനപുരി ഒരുങ്ങി

ഗുരുവായൂര്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ഗുരുപവനപുരി ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണീ പൂജ. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന…

ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം –…

ഗുരുവായൂര്‍ : ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെമ്പൈ സംഗീതോസവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ചെമ്പൈ സംഗീതോത്സത്തിന് തിരിതെളിഞ്ഞു

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സത്തിന് തിരിതെളിഞ്ഞു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി…

ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം ഇന്ന്

ചാവക്കാട്: ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ''തത്ത്വമസി-ഗള്‍ഫ്'' നവംബര്‍ 26ന് ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവവും അന്നദാനവും നടത്തുമെന്ന് ചെയര്‍മാന്‍ ഡോ.പി.വി മധുസൂദന്‍ പത്രസമ്മേളനത്തില്‍…

ചാവക്കാട് ഉപജില്ലാ സ്‌ക്കൂള്‍ കലോത്സവം 29 മുതല്‍

ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ മമ്മിയൂര്‍ ലിറ്റില്‍ഫ്‌ളവര്‍ കോവന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്നു സംഘാടകസമിതി ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പത്രസമ്മേളനത്തില്‍…

ഗുരുവായൂരിനെ ഇന്നത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

ഗുരുവായൂർ: ക്ഷേത്ര നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി അടിയന്തിര യോഗം തീരുമാനിച്ചു. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനാണ് ക്ഷേത്ര നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതെന്ന് മണ്ഡലം…