Sign in
Sign in
Recover your password.
A password will be e-mailed to you.
ഐഡിസി സില്‍വര്‍ ജൂബിലി സമ്മേളനം
ചാവക്കാട് : മത-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ ജില്ലയില്‍ കാല്‍നൂറ്റാണ്ടായി നിറസാന്നിദ്ധ്യമായ ചാവക്കാട് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സില്‍വര്‍ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഒക്ടോബര്‍ 1, 2 ശനി, ഞായര്‍ തിയ്യതികളില്‍…
ശ്രീകൃഷ്ണ കോളേജില്‍ കഴിഞ്ഞ വര്‍ഷം മരം വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കി
ഗുരുവായൂര്‍ : ശ്രീകൃഷ്ണ കോളേജില്‍ കഴിഞ്ഞ വര്‍ഷം മരം വീണ് പരിക്ക് പറ്റിയ സുദില, ലയന എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ധനസഹായം നല്‍കി. മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ വീതമാണ് നല്‍കിയത്. കോളേജില്‍ നട ചടങ്ങില്‍ പി.കെ. ബിജു എം.പി, ദേവസ്വം…

ചക്കംകണ്ടത്തെ ചൊറിയന്‍ പുഴു – അടിയന്തിര പരിഹാരത്തിന് നടപടി സ്വീകരിക്കും
ഗുരുവായൂര്‍ : ചക്കംകണ്ടത്തെ ചൊറിയന്‍ പുഴുവിന്റെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി. കൌണ്‍സില്‍ യോഗത്തിലാണ് നഗരസഭാധ്യക്ഷ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. യോഗം ആരംഭിച്ച്…
ഇരിങ്ങപ്പുറം വില്ലേജ് ഓഫീസ് നാലുകണ്ടം മിച്ചഭൂമിയിലേക്ക് കൊണ്ടുവരണം : സിപിഐ
ഗുരുവായൂര്‍: ഗുരുവായൂര്‍ ഗ്രൂപ്പ് വില്ലേജില്‍ നിന്നും വിഭജിച്ച് ഇരിങ്ങപ്പുറം വില്ലേജ് ഓഫീസ് നാലുകണ്ടം മിച്ചഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് കൊണ്ടുവരണമെന്ന് സിപിഐ പൂക്കോട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് മുന്‍ എല്‍ഡിഎഫ്…

ഗവ: അയൂര്‍വേദ ഡിസ്പന്‍സറിക്ക് മുഹമദന്‍സ് ലൈഫ് ലെയിന്‍ ചാരിറ്റിയുടെ എക്‌സറേ ലോപി കൈമാറി
ചാവക്കാട്: ബ്‌ളാങ്ങാട് കാട്ടില്‍ പ്രവര്‍ത്തിക്കുന്നഗവ: അയൂര്‍വേദ ഡിസ്പന്‍സറിക്ക് മുഹമദന്‍സ് ലൈഫ് ലെയിന്‍ ചാരിറ്റിയുടെ എക്‌സറേ ലോപി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷംസിയ തൗഫീഖ് ഡോ: റോണിഷ് ജോസ് ചാലക്കലിന്…
സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : സഹോദരിയുടെ ബലിതര്‍പ്പണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. വട്ടേക്കാട് ചെമ്മാപുള്ളി വേലായുണ്ണിയുടെ ഭാര്യ ലക്ഷ്മി (69) ആണ് മരിച്ചത്. സപ്റ്റംബര്‍ 20 ന് ലക്ഷ്മിയുടെ സഹോദരി ചേറ്റുവ മനയത്ത് പരേതനായ കൃഷ്ണന്‍ക്കുട്ടി ഭാര്യ വിലാസിനി…

വട്ടേകാട് തെരുവ് നായ്ക്കളുടെ ആക്രമണം – നാല് ആടുകള്‍ ചത്തു
ചാവക്കാട്: കടപ്പുറം വട്ടേകാട് തെരുവുനായ്ക്കള്‍ നാല് ആടുകളെ കടിച്ചുകൊന്നു. വട്ടേകാട് തെക്കുഭാഗം രായംമരക്കാര്‍ റഫീഖിന്റെ വീട്ടുവളപ്പിലെ ആട്ടിന്‍കൂട് പൊളിച്ചാണ് തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകീറികൊന്നത്. രണ്ട് തള്ളയാടുകളും കഴിഞ്ഞ ദിവസം…
ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു
അണ്ടത്തോട്: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ അപകടം ഉണ്ടാകുന്ന ജില്ലാ അതിര്‍ത്തിയായ തങ്ങള്‍പടി സെന്റര്‍ മുതൽ കുമാരന്‍പടി വരെ അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ…

ലിറ്റില്‍ഫ്‌ളവര്‍ കോളേജില്‍ അല്‍ഷിമേഴ്‌സ് മാസാചരണം
ഗുരുവായൂര്‍ : ലിറ്റില്‍ഫ്‌ളവര്‍ കോളേജില്‍ അല്‍ഷിമേഴ്‌സ് മാസാചരണത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസും മെമ്മറിവാക്കും നടത്തി. എ.ആര്‍.ഡി.എസ്.ഐയുടെ സഹകരണത്തോടെ നടത്തിയ ബോധവല്‍ക്കരണ ക്ലാസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ട്രീസ ഡൊമിനിക് ഉദ്ഘാടനം…
ചക്കംകണ്ടം കായലില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നു
ഗുരുവായൂര്‍ : മാലിന്യ തൊട്ടിയായി മാറിയ ചക്കംകണ്ടം കായലില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തുന്നു. ചൊറിയന്‍ പുഴു ശല്യത്തിനു പുറമെ സെപ്റ്റിക് ടാങ്ക് മാലിന്യം കൂടിയായതോടെ പ്രദേശവാസികളുടെ ജീവിതം…
